Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
copa america
cancel
Homechevron_rightSportschevron_rightFootballchevron_rightകോ​പ അ​മേ​രി​ക്ക...

കോ​പ അ​മേ​രി​ക്ക ഞ​ങ്ങ​ൾ ന​ട​ത്താം –അ​ർ​ജ​ൻ​റീ​ന

text_fields
bookmark_border

ബ്യൂ​ണ​സ് ഏ​രി​സ്​: കോ​പ അ​മേ​രി​ക്ക ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ ആ​തി​ഥേ​യ​ത്വം ത​നി​ച്ച്​ വ​ഹി​ക്കാ​മെ​ന്ന്​ അ​ർ​ജ​ൻ​റീ​ന. സ​ഹ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്നേ​റ്റി​രു​ന്ന കൊ​ളം​ബി​യ, രാ​ജ്യ​ത്ത്​ ശ​ക്ത​മാ​കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന്​ പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൂ​ർ​ണ​മാ​യും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച്​ അ​ർ​ജ​ൻ​റീ​ന പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ബ​ർ​​ട്ടോ ഫെ​ർ​ണാ​ണ്ട​സ്​ ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്. ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബാ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്‌​സാ​ണ്‍ഡ്രൊ

ഡോ​മി​ന്‍ഗ്വ​സു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യാ​ണ്​ അ​ർ​ജ​ൻ​റീ​ന പ്ര​സി​ഡ​ൻ​റ്​ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ഈ ​വ​ര്‍ഷ​ത്തെ കോ​പ അ​മേ​രി​ക്ക ടൂ​ര്‍ണ​മെൻറ്​ ജൂ​ണ്‍ 13ന്​ ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ കൊ​ളം​ബി​യ​യി​ല്‍ പ്ര​സി​ഡ​ൻ​റ്​ ഇ​വാ​ന്‍ ഡ്യൂ​ക്കി​നെ​തി​രെ രാ​ജ്യ​ത്ത്​ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്.

അ​തോ​ടെ​യാ​ണ്​ കൊ​ളം​ബി​യ പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ർ​ജ​ൻ​റീ​ന​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​തോ​ടെ ടൂ​ർ​ണ​മെൻറ്​ അ​മേ​രി​ക്ക​യി​ൽ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു സം​ഘാ​ട​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinacopa america
News Summary - We can do Copa America - Argentina
Next Story