Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി​ഷ്ണു ബൂ​ട്ട്...

വി​ഷ്ണു ബൂ​ട്ട് കെ​ട്ടു​ന്നു, ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ഷൊ​ർ​ണൂ​ർ മ​ഞ്ഞ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്

text_fields
bookmark_border
vishnu
cancel
camera_alt

വി​ഷ്ണു

Listen to this Article

ഷൊ​ർ​ണൂ​ർ: വി​ഷ്ണു ഇ​നി ഈ​സ്റ്റ് ബം​ഗാ​ൾ ടീ​മി​നു​വേ​ണ്ടി ബൂ​ട്ട് കെ​ട്ടും. ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ ക്ല​ബി​ൽ ചേ​രാ​ൻ അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി വി​ഷ്ണു പ​റ​ഞ്ഞു. ഷൊ​ർ​ണൂ​ർ മ​ഞ്ഞ​ക്കാ​ട് താ​ര​ങ്ങാ​ട്ടി​ൽ മ​ണി​ക​ണ്ഠ​ന്റെ​യും ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്.

ഷൊ​ർ​ണൂ​ർ സോ​ക്ക​ർ സ്പോ​ർ​ട്ടി​ങ് ക്ല​ബി​നു വേ​ണ്ടി​യാ​ണ് കാ​ൽ​പ​ന്തു​ക​ളി തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ബാം​ഗ്ലൂ​ർ എ​ഫ്.​സി ക്ല​ബി​ൽ അം​ഗ​മാ​യി. കൊ​ൽ​ക്ക​ത്ത ആ​ര്യ​ൻ ക്ല​ബി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. കെ.​പി.​എ​ല്ലി​ൽ ബാ​സ്കോ ക്ല​ബി​നാ​ണ് ക​ളി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്നു. മം​ഗ​ളൂ​രു യേ​ന​പ്പോ​യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ വി​ഷ്ണു ഇ​വി​ടെ മൂ​ന്നു വ​ർ​ഷ​വും യൂ​നി​വേ​ഴ്സി​റ്റി​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ യൂ​നി​വേ​ഴ്സി​റ്റി ടീം ​ക്യാ​പ്റ്റ​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ പാ​ല​ക്കാ​ട് ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeast bangal
News Summary - Vishnu is playing, in East bangal
Next Story