Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവം​ശീ​യാ​ധി​ക്ഷേ​പം;...

വം​ശീ​യാ​ധി​ക്ഷേ​പം; ക​ളി ബ​ഹി​ഷ്​​ക​രി​ച്ച്​ വ​ല​ൻ​സി​യ

text_fields
bookmark_border
valencia walks off
cancel

വ​ല​ൻ​സി​യ: ഫു​ട്​​ബാ​ൾ ലോ​ക​ത്തെ വീ​ണ്ടും വി​വാ​ദ​ത്തി​ലാ​ക്കി വം​ശീ​യാ​ധി​ക്ഷേ​പം. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന കാ​ഡി​സ്​- വ​ല​ൻ​സി​യ ലാ ​ലി​ഗ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു മി​നി​റ്റു​ക​ൾ നേ​ര​​ത്തേ​ക്ക്​ ക​ളി മു​ട​ക്കി​യ സം​ഭ​വം.

മ​ത്സ​രം അ​ര​മ​ണി​ക്കൂ​ർ പി​ന്നി​ട​വെ, കാ​ഡി​സ്​ ഡി​ഫ​ൻ​ഡ​ർ യു​വാ​ൻ കാ​ല, വ​ല​ൻ​സി​യ​യു​ടെ മൗ​താ​ർ ഡി​യാ​ഖ​ബി​യെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന്​ പ​റ​ഞ്ഞ്​ ടീം ​അം​ഗ​ങ്ങ​ൾ ഒ​ന്നാ​കെ ക​ളി ബ​ഹി​ഷ്​​ക​രി​ച്ച്​ മൈ​താ​നം വി​ട്ടു.

ഏ​താ​നും മി​നി​റ്റ്​ അ​നി​ശ്ചി​താ​വ​സ്​​ഥ. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ തി​രി​ച്ചെ​ത്തി​യ വ​ല​ൻ​സി​യ ക​ളി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballvalenciaracial abuse
News Summary - Valencia players walk off pitch due to alleged racial abuse
Next Story