Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17 ലോ​ക​ക​പ്പ്...

അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി ഇ​ന്ന്: അ​ർ​ജ​ന്റീ​ന Vs ജ​ർ​മ​നി ഫ്രാ​ൻ​സ് Vs മാ​ലി

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി ഇ​ന്ന്: അ​ർ​ജ​ന്റീ​ന Vs ജ​ർ​മ​നി ഫ്രാ​ൻ​സ് Vs മാ​ലി
cancel

സു​രാ​കാ​ർ​ത്ത (ഇ​ന്തോ​നേ​ഷ്യ): അ​ണ്ട​ർ 17 ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ലെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ർ​ജ​ന്റീ​ന​യെ ജ​ർ​മ​നി​യും വൈകുന്നേരം 5.30ന് ഫ്രാ​ൻ​സി​നെ മാ​ലി​യും നേ​രി​ടും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ത​ക​ർ​ത്താ​ണ് അ​ർ​ജ​ന്റീ​ന സെ​മി​യി​ലെ​ത്തി​യ​ത്.

ഇ​തു​വ​രെ അ​ണ്ട​ർ 17 ലോ​ക കി​രീ​ടം നേ​ടാ​നാ​യി​ട്ടി​ല്ല ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ​യും ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും നാ​ട്ടു​കാ​ർ​ക്ക്. ക്വാ​ർ​ട്ട​റി​ൽ സ്പെ​യി​നി​നെ ഒ​റ്റ ഗോ​ളി​ന് വീ​ഴ്ത്തി​യാ​ണ് ജ​ർ​മ​നി​യു​ടെ വ​ര​വ്. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് അ​വ​സാ​ന എ​ട്ടി​ൽ ഉ​സ്ബെ​കി​സ്താ​നെ 1-0ത്തി​ന് മാ​ലി ഇ​തേ സ്കോ​റി​ൽ മൊ​റോ​ക്കോ​യോ​യും മ​റി​ക​ട​ന്നു. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Argentina Vs GermanySports NewsFIFA World Cup 2026Under-17 World Cup FootballSemi TodayFrance Vs Mali
News Summary - Under-17 World Cup Semi Today: Argentina Vs Germany France Vs Mali
Next Story