Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 17 വനിത...

അണ്ടർ 17 വനിത ലോകകപ്പിന് ഇന്ന് തുടക്കം

text_fields
bookmark_border
Under-17 Womens World Cup
cancel
camera_alt

ഇ​ന്ത്യ​ൻ കോ​ച്ച് ഡെ​ന്ന​ർ​ബി

ഭു​വ​നേ​ശ്വ​ർ: അ​ണ്ട​ർ 17 വ​നി​ത ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​യി​ൽ തു​ട​ക്ക​മാ​വും. 16 ടീ​മു​ക​ൾ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റും.

എ ​ഗ്രൂ​പ്പി​ൽ ക​രു​ത്ത​രാ​യ യു.​എ​സ്.​എ​യാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ബ്ര​സീ​ലും മൊ​റോ​ക്കോ​യു​മാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ബ്ര​സീ​ൽ-​മൊ​റോ​ക്കോ, ചി​ലി-​ന്യൂ​സി​ല​ൻ​ഡ്, ജ​ർ​മ​നി-​നൈ​ജീ​രി​യ എ​ന്നി​വ​യാ​ണ് ആ​ദ്യ ദി​ന​ത്തി​ലെ മ​റ്റു ക​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballWomen's World CupUnder17
News Summary - Under-17 Women's World Cup begins today
Next Story