Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ​ൻ യു​വ​സം​ഘം...

ഇ​ന്ത്യ​ൻ യു​വ​സം​ഘം ഇ​ന്ന് ഖത്തറിനെതിരെ

text_fields
bookmark_border
ഇ​ന്ത്യ​ൻ യു​വ​സം​ഘം ഇ​ന്ന് ഖത്തറിനെതിരെ
cancel
camera_alt

ഇ​ന്ത്യ അ​ണ്ട​ർ 17 ടീം ​ആ​സ്പ​യ​റി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ദോ​ഹ: അ​ണ്ട​ർ 17 ഏ​ഷ്യാ​ക​പ്പ് ഫു​ട്ബാ​ൾ സ​ന്നാ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ കൗ​മാ​ര​സം​ഘ​ത്തി​ന് ചൊ​വ്വാ​ഴ്ച ര​ണ്ടാ​മ​ങ്കം. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ​തി​രെ പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി 7.30 ആ​സ്പ​യ​ർ സ്​​പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലാ​ണ് മ​ത്സ​രം.

ര​ണ്ടു ദി​വ​സം മു​മ്പ് ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 3-1ന് ​ഖ​ത്ത​റി​നോ​ട് തോ​റ്റി​രു​ന്നു. കോ​ച്ച് ബി​ബി​യാ​നോ ഫെ​ർ​ണാ​ണ്ട​സി​ന് കീ​ഴി​ൽ ഗോ​വ​യി​ൽ ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന ക്യാ​മ്പും ക​ഴി​ഞ്ഞാ​ണ് ഇ​ന്ത്യ​ൻ​കൗ​മാ​ര​ക്കാ​ർ ഖ​ത്ത​റി​ലെ​ത്തി​യ​ത്.

ആ​ദ്യ​ക​ളി​യി​ൽ തോ​റ്റെ​ങ്കി​ലും ര​ണ്ടാം അ​ങ്ക​ത്തി​ൽ തി​രി​കെ​യെ​ത്താ​ൻ ടീം ​സ​ജ്ജ​മാ​യ​താ​യി കോ​ച്ച് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian teamqatarUnder 17 Asia Cup Football
News Summary - Under 17 Asia Cup Football Warm Up match
Next Story