Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ-അർജന്‍റീന മത്സരം: ടിക്കറ്റ് വിറ്റഴിഞ്ഞു

text_fields
bookmark_border
യു.എ.ഇ-അർജന്‍റീന മത്സരം: ടിക്കറ്റ് വിറ്റഴിഞ്ഞു
cancel

അബൂദബി: യു.എ.ഇയും അർജന്‍റീനയും തമ്മിൽ നടക്കുന്ന സൗഹൃദ മത്സരത്തിന്‍റെ ടിക്കറ്റ് ഒരുമാസം മുമ്പേ വിറ്റഴിഞ്ഞു. 27 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. നവംബർ 16ന് അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് മുമ്പുള്ള അവസാന പരിശീലന മത്സരമായതിനാൽ അർജന്‍റീനയുടെ ഫുൾ ടീം കളത്തിലിറങ്ങിയേക്കും.

സ്വദേശികൾക്കുപുറമെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിൽ ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിക്കുന്ന ടീം കൂടിയാണ് അർജന്‍റീന.മെസ്സിയെയും സംഘത്തെയും സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് അബൂദബിയിൽ നടക്കുന്നത്. മൂന്നു ദിവസത്തോളം ടീം അബൂദബിയിലുണ്ടാവും. ശേഷം ഖത്തറിലേക്ക് പറക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE-Argentina match: Tickets sold out
Next Story