Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണ്ടർ 20 ലോകകപ്പ്: ഉസ്ബകിസ്താനും എക്വഡോറും പ്രീ ക്വാർട്ടറിൽ

text_fields
bookmark_border
അർജന്റീന, അമേരിക്ക ഗ്രൂപ് ജേതാക്കൾ
അണ്ടർ 20 ലോകകപ്പ്: ഉസ്ബകിസ്താനും എക്വഡോറും പ്രീ ക്വാർട്ടറിൽ
cancel

ബ്വേനസ് ഐറിസ്: അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച അർജന്റീനയും അമേരിക്കയും ഗ്രൂപ് ജേതാക്കളായി. ഗ്രൂപ് എയിൽനിന്ന് നേരത്തെ പ്രീ ക്വാർട്ടറിൽ കടന്ന അർജന്റീന അവസാന കളിയിൽ ന്യൂസിലൻഡിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോൽപിച്ചത്.

ഗ്വാട്ടമാലയെ 2-0ത്തിന് പരാജയപ്പെടുത്തി ഉസ്ബകിസ്താനും ‘എ’യിൽനിന്ന് നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ് ബിയിൽ മൂന്നാം മത്സരത്തിൽ സ്ലോവാക്യയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് അമേരിക്കയും മടക്കി. ‘ബി’യിൽ ഫീജിയെ ഏകപക്ഷീയമായ ഒമ്പത് ഗോളിന് തകർത്ത എക്വഡോറിനും പ്രീ ക്വാർട്ടർ ബെർത്ത് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - U-20 World Cup: Uzbekistan, Ecuador in pre-quarters
Next Story