Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 20...

അ​ണ്ട​ർ 20 ലോ​ക​ക​പ്പ്: ഇ​റ്റ​ലി ബ്ര​സീ​ലി​നെ വീ​ഴ്ത്തി

text_fields
bookmark_border
അ​ണ്ട​ർ 20 ലോ​ക​ക​പ്പ്: ഇ​റ്റ​ലി ബ്ര​സീ​ലി​നെ വീ​ഴ്ത്തി
cancel

ബ്വേ​ന​സ് എ​യ്റി​സ്: അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി ഇ​റ്റ​ലി​യും നൈ​ജീ​രി​യ​യും ജ​പ്പാ​നും. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ബ്ര​സീ​ലി​നെ​യാ​ണ് ഇ​റ്റ​ലി തോ​ല്പി​ച്ച​ത്. മ​റ്റേ​യോ പ്ര​റ്റി​യി​ലൂ​ടെ (11) മു​ന്നി​ലെ​ത്തി​യ അ​സൂ​റി​പ്പ​ട​ക്കാ​യി സ്കോ​ർ ചെ​യ്ത സെ​സാ​റേ സെ​ഡേ‍യ് (28) തു​ട​ർ​ന്ന് 35ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കി​ക്കും വ​ല​യി​ലാ​ക്കി ആ​ദ്യ പ​കു​തി​യി​ൽ​ത്ത​ന്നെ 3-0 ലീ​ഡ് നേ​ടി. മാ​ർ​കോ​സ് ലി‍യോ​നാ​ഡോ​യു​ടെ (72,87) ഇ​ര​ട്ട പ്ര​ഹ​രം ബ്ര​സീ​ലി​ന് പ്ര​തീ​ക്ഷ​യെ​ങ്കി​ലും സ​മ​നി​ല​പോ​ലും കി​ട്ടി​യി​ല്ല. ജ​പ്പാ​ൻ 1-0ത്തി​ന് സെ​ന​ഗാ​ളി​നെ​യും നൈ​ജീ​രി​യ 2-1ന് ​ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​നെ​യും കൊ​ളം​ബി​യ 2-1ന് ​ഇ​സ്രാ​യേ​ലി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ItalyU-20 World CupBrazil
News Summary - U-20 World Cup: Italy beats Brazil
Next Story