Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎൽസി, ലൂക: രണ്ടു​...

എൽസി, ലൂക: രണ്ടു​ വിദേശികൾ കൂടി ബ്ലാസ്​റ്റേഴ്​സിലേക്ക്​

text_fields
bookmark_border
എൽസി, ലൂക: രണ്ടു​ വിദേശികൾ കൂടി ബ്ലാസ്​റ്റേഴ്​സിലേക്ക്​
cancel

കോഴിക്കോട്​: കേരള ബ്ലാസ്​റ്റേഴ്​സ്​ വിദേശ ക്വാേട്ടയിലെ അവശേഷിക്കുന്ന രണ്ടു​ താരങ്ങളെക്കൂടി വലയിലാക്കിയതായി സൂചന. ഏഷ്യൻ ക്വാേട്ടയിലേക്ക്​ ആസ്​ട്രേലിയ സെൻറർ ബാക്ക്​ ​േജാർദൻ എൽസി, സ്​ലൊവീനിയൻ സ്​ട്രൈക്കർ ലൂക മാസെൻ എന്നിവരുമായി കരാറിൽ ഒപ്പിട്ടതായാണ്​ റിപ്പോർട്ട്​.

ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. സ്​ലൊവീനിയൻ യൂത്ത്​ ടീമുകളിൽ കളിച്ച ലൂക നിലവിൽ സ്​ലൊവീനിയൻ രണ്ടാം ഡിവിഷൻ ലീഗ്​ ക്ലബ്​ ട്രിഗ്ലാവ്​ ക്രാ​െൻറ താരമാണ്​. താരം ബ്ലാസ്​റ്റേഴ്​സുമായി ധാരണ​യിലെത്തിയതായി സ്​ലൊവീനിയൻ മധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അഡ്​ലെയ്​ഡ്​ യുനൈറ്റഡിൽ നിന്നാണ്​ ജോർദൻ എൽസിയുടെ വരവ്. വിസെ​െൻറ ഗോൺസാൽവസ്​, ഫകുണ്ടോ പെരേര, സെർജിയോ സിഡോഞ്ച, കോസ്​റ്റ, ഗാരി ഹൂപർ എന്നിവർ നേരത്തെ ബ്ലാസ്​റ്റേഴ്​സിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKerala Blasters FCforeign players
News Summary - two more foreign players into kerala blasters
Next Story