Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോമസ് ബ്രഡാറിക്...

തോമസ് ബ്രഡാറിക് ചെന്നൈയിൻ കോച്ച്

text_fields
bookmark_border
തോമസ് ബ്രഡാറിക് ചെന്നൈയിൻ കോച്ച്
cancel
Listen to this Article

ചെ​ന്നൈ: മു​ൻ ജ​ർ​മ​ൻ ഫു​ട്ബാ​ള​ർ തോ​മ​സ് ബ്ര​ഡാ​റി​ക്കി​നെ ഐ.​എസ്.​എ​ൽ ടീ​മാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. താ​ൽ​ക്കാ​ലി​ക കോ​ച്ച് സ​യ്യി​ദ് സാ​ബി​ർ പാ​ഷ​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ജ​ർ​മ​നി​യി​ലെ​യ​ട​ക്കം വി​വി​ധ ക്ല​ബു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് പ​രി​ച​യ​മു​ള്ള ബ്ര​ഡാ​റി​ക് എ​ത്തു​ന്ന​ത്.

എ​ട്ട് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ദേ​ശീ​യ ജ​ഴ്സി​യ​ണി​ഞ്ഞ ഇ​ദ്ദേ​ഹം ബു​ണ്ട​സ് ലീ​ഗ​യി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ബ​യെ​ർ ലെ​വ​ർ​കൂ​സ​ന് വേ​ണ്ടി​യാ​ണ് ഏ​റ്റ​വു​മ​ധി​കം ക​ളി​ച്ച​ത്. പ​ത്തി​ല​ധി​കം ടീ​മു​ക​ളു​ടെ കോ​ച്ചു​മാ​യി. മു​ഖ്യ​പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ 75ൽ 50 ​വി​ജ​യ​വും 15 സ​മ​നി​ല​യു​മെ​ന്ന മി​ക​ച്ച ക​രി​യ​ർ റെ​ക്കോ​ഡു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiyin fcThomas Brdaric
News Summary - Thomas Brdaric is the Chennaiyin coach
Next Story