Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാ​യ​ക​ർ മൂ​ന്നു​പേ​ർ

നാ​യ​ക​ർ മൂ​ന്നു​പേ​ർ

text_fields
bookmark_border
നാ​യ​ക​ർ മൂ​ന്നു​പേ​ർ
cancel

പ​നാ​ജി: നാ​ളെ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ ഏ​ഴാം സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ക്യാ​പ്​​റ്റ​ന്മാ​രെ പ്ര​ഖ്യാ​പി​ച്ച്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. ​​ടീ​മി​ലെ സീ​നി​യ​ർ താ​ര​വും ഡി​ഫ​ൻ​ഡ​റു​മാ​യ കോ​സ്​​റ്റ ന​മോ​യ്​​നെ​സു​വാ​ണ്​ ഫ​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ.

വെ​ള്ളി​യാ​ഴ്​​ച എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കോ​സ്​​റ്റ​യാ​വും ടീ​മി​നെ ന​യി​ക്കു​ക. ലെ​ഫ്​​റ്റ്​ ബാ​ക്ക്​ ജെ​സ​ൽ കാ​ർ​നി​യേ​രോ ആ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ. സ്​​പാ​നി​ഷ്​ താ​രം സെ​ർ​ജി​യോ സി​ഡോ​ഞ്ച​യെ മൂ​ന്നാം ക്യാ​പ്​​റ്റ​നു​മാ​യി നി​യ​മി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ ക​ളി​ച്ച വി​ദേ​ശി​ക​ളി​ൽ നി​ല​നി​ർ​ത്തി​യ ഏ​ക ​താ​ര​മാ​ണ്​ സി​ഡോ​ഞ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FCISL 2020-21
News Summary - The leader is three
Next Story