Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോ...

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തുടരുമെന്ന് ടെൻ ഹാഗ്

text_fields
bookmark_border
ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തുടരുമെന്ന് ടെൻ ഹാഗ്
cancel

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിൽ തുടരുമെന്നും സമ്മർ ട്രാൻസ്ഫറിൽ വിട്ടുപോകില്ലെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം. റൊണാൾഡോ ക്ലബിൽ തുടരുമെന്ന് വ്യക്തമാണെന്നും ടീമിന് മുന്നോട്ടു പോകാൻ ഗുണനിലവാരമുള്ള കളിക്കാരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങളായി റൊണാൾഡോയുടെ യുനൈറ്റഡിലെ ഭാവി സംബന്ധിച്ച ചർച്ച തുടരുന്നതിനിടെയാണ് ടെൻ ഹാഗിന്റെ വെളിപ്പെടുത്തൽ. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരം ലഭിക്കാൻ ഓൾഡ് ട്രാഫോഡ് വിടാൻ പോർച്ചുഗീസ് സൂപ്പർ താരം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Show Full Article
TAGS:cristiano ronaldomanchester unitedErik ten Hag
News Summary - Ten Hag says Cristiano will stay in Manchester
Next Story