Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെൽസി സ്​ട്രൈക്കർ ടാമി അബ്രഹാം ​ഇനി റോമയിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightചെൽസി സ്​ട്രൈക്കർ ടാമി...

ചെൽസി സ്​ട്രൈക്കർ ടാമി അബ്രഹാം ​ഇനി റോമയിൽ

text_fields
bookmark_border

ലണ്ടൻ: ചാമ്പ്യൻസ്​ ലീഗ്​ കിരീടവുമായി കഴിഞ്ഞ സീസണിൽ അദ്​ഭുതമായ നീലക്കുപ്പായക്കാരുടെ നിരയിലെ പ്രമുഖ താരം ടാമി അബ്രഹാം ഇനി സിരി എയിൽ. ചെൽസി സ്​​െട്രെക്കറെ അഞ്ചു വർഷത്തെ കരാറിൽ റോമയാണ്​ സ്വന്തമാക്കിയത്​. നാലു കോടി യൂറോയാണ്​ ട്രാൻസ്​ഫർ തുക. നേരത്തെ വായ്​പാടിസ്​താനത്തിൽ ബ്രിസ്​റ്റൾ സിറ്റി, സ്വാൻസീ സിറ്റി, ആസ്​റ്റൺ വില്ല എന്നിവക്കായി ബൂട്ടുകെട്ടിയ ടാമി ചെൽസിക്കായി 82 മത്സരങ്ങളിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്​. വളരെ ചെറുപ്പത്തിലേ ചെൽസി അക്കാദമിയിൽ കളി തുടങ്ങിയ ടാമിയെ തിരിച്ചെടുക്കാൻ അനുവദിക്കുന്ന വ്യവസ്​ഥ​കളോടെയാണ്​ കൈമാറുന്നത്​.

അതേ സമയം, ഇൻറർ മിലാൻ താരം റൊമേലു ലുക്കാക്കുവുമായി ചെൽസി കരാറിലെത്തിയിട്ടുണ്ട്​. ഇൻററിൽ ലുക്കാക്കുവി​െൻറ പകരക്കാരനായി സിറ്റി മുന്നേറ്റനിരയിലെ എഡിൻ സെക്കോ എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguetransferRomatammy abraham
News Summary - Tammy Abraham: Roma sign striker from Chelsea for £34m on five-year deal
Next Story