Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂ​പ്പ​ർ ക​പ്പ്;...

സൂ​പ്പ​ർ ക​പ്പ്; ഗോകുലം ഇന്ന് പഞ്ചാബ് എഫ്.സിയെ നേരിടും

text_fields
bookmark_border
football tournament
cancel

ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം ഇ​ന്ന് പ​ഞ്ചാ​ബ് എ​ഫ്.​സി​യെ നേ​രി​ടും. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട ഗോ​കു​ല​ത്തി​ന് ഇ​ന്ന് ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്ത​ലാ​കും ല​ക്ഷ്യം. ഇ​ന്ന് ന​ട​ക്കു​ന്ന മും​ബൈ സി​റ്റി-​ചെ​ന്നൈ​യി​ൻ എ​ഫ്.​സി മ​ത്സ​ര വി​ജ​യി​യാ​യി​രി​ക്കും സെ​മി​യി​ൽ പ്ര​വേ​ശി​ക്കു​ക. മും​ബൈ, ചെ​ന്നൈ ടീ​മു​ക​ളോ​ടാ​ണ് നേ​ര​ത്തെ ടീം ​തോ​ൽ​വി സ​മ്മ​തി​ച്ച​ത്. ഉ​ച്ച ര​ണ്ടു മ​ണി​ക്ക് ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന മ​ത്സ​രം ജി​യോ സി​നി​മ ആ​പ്പി​ൽ ത​ത്സ​മ​യം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcPunjab FCSports NewsKalinga Super Cup
News Summary - Super Cup; Gokulam will face Punjab FC today
Next Story