Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുബ്രതോ കപ്പ്: കേരളം...

സുബ്രതോ കപ്പ്: കേരളം ക്വാർട്ടറിൽ പുറത്ത്

text_fields
bookmark_border
സുബ്രതോ കപ്പ്: കേരളം ക്വാർട്ടറിൽ പുറത്ത്
cancel

മലപ്പുറം: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് തോൽവി. ഞായറാഴ്ച സുബ്രതോ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മണിപ്പൂരിന്റെ ഹെയറോക് എച്ച്.എസ്.എസിനോട് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കേരളത്തെ പ്രതിനിധാനം ചെയ്ത ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് പരാജയപ്പെട്ടത്. ഇതോടെ കേരളം ടൂർണമെന്‍റിൽനിന്ന് പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subroto cupkerala team
News Summary - Subroto Cup: Kerala out in quarter
Next Story