Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദക്ഷിണ മേഖല ഫുട്ബാൾ:...

ദക്ഷിണ മേഖല ഫുട്ബാൾ: എം.ജി ചാമ്പ്യൻമാർ

text_fields
bookmark_border
ദക്ഷിണ മേഖല ഫുട്ബാൾ: എം.ജി ചാമ്പ്യൻമാർ
cancel

കോ​ത​മം​ഗ​ലം: ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ എം.​ജി സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ൻ​മാ​ർ. 25 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ദ​ക്ഷി​ണ​മേ​ഖ​ല അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് എം.​ജി സ്വ​ന്ത​മാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ എ​സ്.​ആ​ർ.​എം യൂ​നി​വേ​ഴ്സി​റ്റി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി.

എം.​ജി​ക്കു​വേ​ണ്ടി ഗി​ഫ്റ്റി സി. ​ഗ്രേ​ഷ്യ​സ്, മു​ഹ​മ്മ​ദ്‌ റോ​ഷ​ൻ ഗോ​ൾ നേ​ടി​യ​പ്പോ​ൾ എ​സ്.​ആ​ർ.​എം യൂ​നി​വേ​ഴ്സി​റ്റി​ക്കു​വേ​ണ്ടി അ​ല​ൻ രാ​ഹു​ൽ ല​ക്ഷ്യം ക​ണ്ടു. വൈ​കീ​ട്ട് എം.​ജി​യും കേ​ര​ള​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ൾ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യും എ​സ്‌.​ആ​ർ.​എം യൂ​നി​വേ​ഴ്സി​റ്റി​യും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityChampions
Next Story