Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദ​ക്ഷി​ണ കൊ​റി​യ​യു​ടെ...

ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ലോ​ക​ക​പ്പ് താ​രം കൈ​ക്കൂ​ലി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ലോ​ക​ക​പ്പ് താ​രം കൈ​ക്കൂ​ലി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
cancel
camera_alt

സ​ൺ ജു​ൻ ഹോ

ബെ​യ്ജി​ങ്: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്ക് വേ​ണ്ടി ക​ളി​ച്ച മി​ഡ്ഫീ​ൽ​ഡ​ർ സ​ൺ ജു​ൻ ഹോ ​ചൈ​ന​യി​ൽ കൈ​ക്കൂ​ലി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. ചൈ​നീ​സ് സൂ​പ്പ​ർ ലീ​ഗി​ലെ മു​ൻ​നി​ര ടീ​മാ​യ ഷാ​ൻ​ഡോ​ങ് തൈ​ഷാ​ൻ എ​ഫ്.​സി​യു​ടെ ക​ളി​ക്കാ​ര​നാ‍യ സ​ൺ ജു​നി​നെ പ​രി​ശീ​ല​ക​ൻ ഹാ​വോ വെ​യ് ഉ​ൾ​പ്പെ​ട്ട ഒ​ത്തു​ക​ളി കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. കു​ടും​ബ​വു​മൊ​ത്ത് രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചൈ​ന​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ലി​യോ​നി​ങ്ങി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. ചൈ​നീ​സ്, കൊ​റി​യ​ൻ ഫു​ട്ബാ​ളി​ൽ ഒ​ത്തു​ക​ളി​യും അ​ഴി​മ​തി​യും പി​ടി​മു​റു​ക്കി​യി​ട്ടു​ണ്ട്. മു​ൻ ദേ​ശീ​യ പ​രി​ശീ​ല​ക​ൻ ലി ​റ്റീ അ​ട​ക്കം അ​റ​സ്റ്റി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Koreafootballarrest
News Summary - South Korea's World Cup star arrested in bribery case
Next Story