Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഷി​ബി​ൻ​രാ​ജ്...

ഷി​ബി​ൻ​രാ​ജ് പ​ഞ്ചാ​ബ് എ​ഫ്.​സി​യി​ൽ

text_fields
bookmark_border
ഷി​ബി​ൻ​രാ​ജ് പ​ഞ്ചാ​ബ് എ​ഫ്.​സി​യി​ൽ
cancel
camera_alt

ഷി​ബി​ൻ​രാ​ജ്

മൊ​ഹാ​ലി: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഗോ​ൾ കീ​പ്പ​ർ ഷി​ബി​ൻ​രാ​ജ് കു​ന്നി​യി​ലും ഡി​ഫ​ൻ​ഡ​ർ മ​ഷൂ​ർ ശ​രീ​ഫു​മ​ട​ക്കം നാ​ല് താ​ര​ങ്ങ​ളു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച് ഐ.​എ​സ്.​എ​ല്ലി​ലെ ന​വാ​ഗ​ത​രാ​യ പ​ഞ്ചാ​ബ് എ​ഫ്.​സി. മി​ഡ്ഫീ​ൽ​ഡ​ർ സ്വീ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സും ഡി​ഫ​ൻ​ഡ​ർ സു​രേ​ഷ് മെ​യ്തേ​യു​മാ​ണ് മ​റ്റു ക​ളി​ക്കാ​ർ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഷി​ബി​ൻ​രാ​ജ്, ഇ​യ്യി​ടെ സ​മാ​പി​ച്ച ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ് ടീ​മി​ന്റെ കാ​വ​ൽ​ക്കാ​ര​നാ​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ഗോ​കു​ലം കേ​ര​ള എ​ഫ്.​സി, മോ​ഹ​ൻ ബ​ഗാ​ൻ, ശ്രീ​നി​ധി ഡെ​ക്കാ​ൻ തു​ട​ങ്ങി​യ ക്ല​ബു​ക​ൾ​ക്കാ​യും ക​ളി​ച്ചു. മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ മ​ഷൂ​ർ, നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​ൽ നി​ന്നാ​ണെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foot ballShibinrajPunjab F.C
News Summary - Shibinraj Punjab F.C
Next Story