Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​റ്റാ​ലി​യ​ൻ സീ​രി...

ഇ​റ്റാ​ലി​യ​ൻ സീ​രി എ​; കു​തി​പ്പ്​ തു​ട​ർ​ന്ന്​ നാ​പോ​ളി

text_fields
bookmark_border
Serie A, Napoli
cancel

റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ വി​ജ​യ​ക്കു​തി​പ്പു​മാ​യി നാ​പോ​ളി. ഉ​ദി​നീ​സെ​​യെ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്ത നാ​പോ​ളി തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യ​വു​മാ​യി പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്ത്​ സ്ഥാ​നം നി​ല​നി​ർ​ത്തി. പ​ത്ത്​ പോ​യ​ൻ​റു​ള്ള നി​ല​വി​ലെ ജേ​താ​ക്ക​ൾ ഇ​ൻ​റ​ർ മി​ലാ​നാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്നാ​മ​തു​ള്ള എ.​സി മി​ലാ​നും തു​ല്യ പോ​യ​ൻ​റു​ണ്ട്. യു​വ​ൻ​റ​സ്​ ര​ണ്ടു പോ​യ​ൻ​റു​മാ​യി 18ാമ​താ​ണ്. യു​വ​ൻ​റ​സ്​-​എ.​സി മി​ലാ​ൻ മ​ത്സ​രം ക​ഴി​ഞ്ഞ​ദി​വ​സം 1-1ന്​ ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ൻ​റ​ർ 6-1ന്​ ​ബൊ​ളോ​ണ​യെ ത​ക​ർ​ക്കു​ക​യും ചെ​യ്​​തു.

വി​ക്​​ട​ർ ഒ​സി​മെ​ൻ, ആ​മി​ർ റ​ഹ്​​മാ​നി, ഖാ​ലി​ദു കൗ​ലി​ബാ​ലി, ഹെ​ർ​വി​ങ്​ ലൊ​സാ​നോ എ​ന്നി​വ​രാ​ണ്​ നാ​പോ​ളി​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. റ​ഹ്​​മാ​നി നേ​ടി​യ ഗോ​ളി​െൻറ വ​ര​വ്​ മ​നോ​ഹ​ര​മാ​യി​രു​ന്നു. ഫ്രീ​കി​ക്കി​ൽ ലോ​റ​ൻ​സോ ഇ​ൻ​സീ​ന്യെ പ​ന്ത്​ കു​റു​കെ ഫാ​ബി​യ​ൻ റൂ​യി​സി​ന്​ പാ​സ്​ ചെ​യ്യു​ന്നു. റൂ​യി​സ്​ പോ​സ്​​റ്റി​ന​രി​കി​ലേ​ക്ക്​ ഉ​യ​ർ​ത്തി​വി​ട്ട പ​ന്തി​ൽ ഖൗ​ലി​ബാ​ലി​യു​ടെ ക്രോ​സി​ൽ റ​ഹ്​​മാ​നി​യു​ടെ ഹെ​ഡ​ർ വ​ല​യി​ലേ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serie ANapoli
News Summary - Serie A Napoli continue perfect start at Udinese to move top of table
Next Story