Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെമി രണ്ടാം പാദ...

സെമി രണ്ടാം പാദ എൽക്ലാസികോ ഇന്ന്

text_fields
bookmark_border
Semi Second Leg El Clasico
cancel

ബാ​ഴ്സ​ലോ​ണ: കോ​പാ ഡെ​ൽ റേ ​സെ​മി ഫൈ​ന​ൽ ര​ണ്ടാം പാ​ദ​ത്തി​ലെ എ​ൽ​ക്ലാ​സി​കോ പോ​രാ​ട്ടം ബു​ധ​നാ​ഴ്ച ന​ട​ക്കും. ആ​ദ്യ പാ​ദ​ത്തി​ൽ ഒ​റ്റ ഗോ​ൾ ജ​യം നേ​ടി​യ ബാ​ഴ്സ​ലോ​ണ നൂ​കാം​പി​ലെ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ഇ​റ​ങ്ങു​ന്ന​ത് മാ​ന​സി​ക​മാ​യും വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തോ​ടെ​യാ​ണ്. റ​യ​ൽ മ​ഡ്രി​ഡി​നെ സം​ബ​ന്ധി​ച്ച് സാ​ന്റി​യാ​ഗോ ബ​ർ​ണ​ബ്യൂ​വി​ൽ അ​ന്നേ​റ്റ തോ​ൽ​വി​ക്ക് ര​ണ്ട് ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലെ​ങ്കി​ലും മ​റു​പ​ടി കൊ​ടു​ത്താ​ലേ ഫൈ​ന​ലി​ലെ​ത്താ​ൻ വ​ഴി തെ​ളി​യൂ.

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ 12 പോ​യ​ന്റ് വ്യ​ത്യാ​സ​ത്തി​ൽ ക​റ്റാ​ല​ൻ​സ് കി​രീ​ടം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​പാ ഡെ​ൽ റേ​യെ​ങ്കി​ലും നേ​ടി പി​ടി​ച്ചു​നി​ൽ​ക്കാ​നാ​ണ് റ​യ​ലി​ന്റെ ശ്ര​മം. നി​ല​വി​ൽ ഇ​രു ടീ​മും ഉ​ജ്ജ്വ​ല ഫോ​മി​ൽ ക​ളി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് തീ​പാ​റും പോ​രാ​ട്ട​മാ​ണ് ഫു​ട്ബാ​ൾ ലോ​കം കാ​ത്തി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ന​ട​ന്ന മൂ​ന്ന് എ​ൽ​ക്ലാ​സി​കോ മ​ത്സ​ര​ങ്ങ​ളി​ലും ജ​യം ബാ​ഴ്സ​ക്കൊ​പ്പ​മാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പി​ൽ 3-1നും ​ര​ണ്ടാ​ഴ്ച മു​മ്പ് ലാ ​ലി​ഗ​യി​ൽ 2-1നും ​ക​റ്റാ​ല​ൻ​സ് വി​ജ​യം കൈ​ക്ക​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:El ClasicoCopa del ReySemi Second Leg
News Summary - Semi Second Leg El Clasico Today
Next Story