Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bayern Munich
cancel
Homechevron_rightSportschevron_rightFootballchevron_rightജ​ർ​മ​ൻ സൂ​പ്പ​ർ...

ജ​ർ​മ​ൻ സൂ​പ്പ​ർ ക​പ്പിൽ ര​ണ്ടാം നി​ര​ക്കാ​ർ അ​ട്ടി​മ​റി​ച്ചു; ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​ ബ​യേ​ൺ

text_fields
bookmark_border

മ്യൂ​ണി​ക്: അ​ടി​തെ​റ്റി​യാ​ൽ ഏ​തു കൊ​മ്പ​നും വീ​ഴും. ജ​ർ​മ​ൻ സൂ​പ്പ​ർ ക​പ്പി​ലെ അ​ങ്ങ​നെ​യൊ​രു അ​ട്ടി​മ​റി​യി​ൽ അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്​ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ. ര​ണ്ടാം റൗ​ണ്ടി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കാ​ണ്​ ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​ത്.

ര​ണ്ടാം​നി​ര ക്ല​ബാ​യ ഹോ​ള്‍സ്‌​റ്റെ​യി​ന്‍ കീ​യ​ലാ​ണ് ബ​യേ​ണി​നെ അ​ട്ടി​മ​റി​ച്ച​ത്. മു​ഴു​വ​ൻ താ​ര​നി​ര​യെ​യും ബ​യേ​ൺ കോ​ച്ച്​ ഹാ​ൻ​സ്​ ഫ്ലി​ക്​ ഇ​റ​ക്കി​നോ​ക്കി​യെ​ങ്കി​ലും ഷൂ​ട്ടൗ​ട്ടി​ൽ ക​ളി തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. 95ാം മി​നി​റ്റി​ൽ സ​മ​നി​ല നേ​ടി​യാ​ണ്​ എ​തി​രാ​ളി​ക​ൾ എ​ക്​​സ്​​ട്രാ സ​മ​യ​ത്തേ​ക്ക്​ (2-2) ക​ളി നീ​ട്ടി​യ​ത്. ഷൂ​ട്ടൗ​ട്ടി​ല്‍ 6-5നാ​ണ് കി​യ​ലി​‍െൻറ വി​ജ​യം.ഒ​രു ടൂ​ര്‍ണ​മെൻറി​ല്‍ 2000ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ബ​യേ​ൺ ര​ണ്ടാം റൗ​ണ്ടി​ല്‍ തോ​റ്റ് പു​റ​ത്താ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichGerman Super Cup
News Summary - Second-seeded team knockout Bayern Munich in German Super Cup
Next Story