Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​കോർലൈൻ കേരള...

സ്​കോർലൈൻ കേരള വിമൻസ്​ ലീഗ്​: ഗോകുലത്തിന്​ 14 ഗോൾ ജയം

text_fields
bookmark_border
സ്​കോർലൈൻ കേരള വിമൻസ്​ ലീഗ്​: ഗോകുലത്തിന്​ 14 ഗോൾ ജയം
cancel

തൃ​ശൂ​ർ: സ്​​കോ​ർ​ലൈ​ൻ കേ​ര​ള വി​മ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി എ​തി​രി​ല്ലാ​ത്ത 14 ഗോ​ളു​ക​ൾ​ക്ക്​ കേ​ര​ള യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഗോ​കു​ലം കേ​ര​ള​ക്കു​ വേ​ണ്ടി ഘാ​ന താ​രം എ​ൽ​ഷെ​ഡേ ഏ​ഴ്​ ഗോ​ളു​ക​ൾ നേ​ടി.

ജ്യോ​തി നാ​ല്​ ഗോ​ളു​ക​ളും വി​ൻ തെ​ൻ​ജി തു​ൻ ര​ണ്ട്​ ഗോ​ളും നേ​ടി. ഈ ​മാ​സം 27ന്​ ​ന​ട​ക്കു​ന്ന അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സ്​ എ​ഫ്.​സി ക​ട​ത്തു​നാ​ട്ട്​ രാ​ജ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യു​മാ​യി ഏ​റ്റു​മു​ട്ടും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulamscorelive kerala womens leagueKerala News
News Summary - scorelive kerala womens league: gokulam win
Next Story