Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​കോർലൈൻ ​​കേരള വനിത...

സ്​കോർലൈൻ ​​കേരള വനിത ഫുട്​ബാൾ: ഗോകുലം ജേതാക്കൾ

text_fields
bookmark_border
സ്​കോർലൈൻ ​​കേരള വനിത ഫുട്​ബാൾ: ഗോകുലം ജേതാക്കൾ
cancel
camera_alt

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച സ്കോ​ർ ലൈ​ൻ കേ​ര​ള വ​നി​ത ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ടീം ​ട്രോ​ഫി​യു​മാ​യി

തൃ​ശൂ​ർ: സ്​​കോ​ർ​ലൈ​ൻ കേ​ര​ള വ​നി​ത ഫു​ട്​​ബാ​ൾ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ജേ​താ​ക്ക​ൾ. ഡോ​ൺ​ബോ​സ്​​കോ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​ക്കാ​ണ്​ ര​ണ്ടാം​സ്ഥാ​നം. ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സ്​ എ​ഫ്.​സി​യാ​ണ്​ മൂ​ന്നാ​മ​ത്.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ​​ഫൈ​ന​ലി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റു​ഗോ​ളു​ക​ൾ​ക്ക്​ ഡോ​ൺ​ബോ​സ്​​കോ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യെ തോ​ൽ​പ്പി​ച്ചു. മ​ൻ​സ, ജ്യോ​തി എ​ന്നി​വ​ർ ര​ണ്ട്​ ഗോ​ൾ നേ​ടി. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ​​ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സ്​ എ​ഫ്.​സി എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്​ കേ​ര​ള യു​നൈ​റ്റ​ഡ്​ ​എ​ഫ്.​സി​യെ തോ​ൽ​പ്പി​ച്ചാ​ണ്​ മൂ​ന്നാം​സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

ഏ​ഴ്​ വ​ർ​ഷ​ത്തി​ന്​ ശേ​ഷം ന​ട​ത്തി​യ കേ​ര​ള വ​നി​ത ഫു​ട്​​ബാ​ൾ ലീ​ഗി​ൽ 10 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഗോ​കു​ലം കേ​ര​ള ഒ​രു ഗോ​ൾ പോ​ലും വ​ഴ​ങ്ങി​യി​ട്ടി​ല്ല. 30 പോ​യ​ന്‍റ്​ സ്വ​ന്ത​മാ​ക്കി​യ ടീം 99 ​ഗോ​ളു​ക​ളും നേ​ടി. നി​ല​വി​ലെ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ലീ​ഗ്​ ചാ​മ്പ്യ​ൻ​മാ​രാ​ണ്​ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി. ര​ണ്ടാ​മ​തെ​ത്തി​യ ഡോ​ൺ​ബോ​സ്​​കോ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​ക്ക്​ 19 പോ​യ​ന്‍റ്​ ഉ​ണ്ട്. വി​ജ​യി​ക​ൾ​ക്ക്​ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ൽ.​എ ​​ട്രോ​ഫി സ​മ്മാ​നി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GokulamKerala women's football
News Summary - Scoreline Kerala Women's Football: Gokulam Winners
Next Story