Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി:...

സ​ന്തോ​ഷ് ട്രോ​ഫി: മി​സോ​റ​മി​നും റെ​യി​ൽ​വേ​സി​നും ജ​യം

text_fields
bookmark_border
santhosh trophy
cancel
camera_alt

റെ​യി​ൽ​വേ​സി​നാ​യി ഗോ​ൾ നേ​ടി‍യ മ​ല​യാ​ളി താ​രം എ​സ്. രാ​ജേ​ഷ് (ഇ​ട​ത്ത് നി​ന്ന് ര​ണ്ടാ​മ​ത്) സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ൽ


ഇ​ട്ട​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഗ്രൂ​പ് ബി ​മ​ത്സ​ര​ങ്ങ​ളി​ൽ മി​സോ​റ​മി​നും റെ​യി​ൽ​വേ​സി​നും ജ​യം. മി​സോ​റം ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളി​ന് ഡ​ൽ​ഹി​യെ തോ​ൽ​പി​ച്ചു. എം.​സി മ​ൽ​സോം​സു​വാ​ല​യും മ​ൽ​സോം​സു​വാ​ല ചാ​ങ്തെ​യും ര​ണ്ടു വീ​തം ഗോ​ളു​ക​ൾ നേ​ടി. റെ​യി​ൽ​വേ​സ് 2-1ന് ​മ​ഹാ​രാ​ഷ്ട്ര​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

മ​ല​യാ​ളി​താ​രം എ​സ്. രാ​ജേ​ഷും റെ​യി​ൽ​വേ​സി​നാ​യി സ്കോ​ർ ചെ​യ്തു. ഗ്രൂ​പ് എ​യി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ന് ബു​ധ​നാ​ഴ്ച നി​ർ​ണാ​യ​ക​മാ​ണ്.

നാ​ലാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശാ​ണ് എ​തി​രാ​ളി​ക​ൾ. തോ​ൽ​വി പി​ണ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ന്റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ സാ​ധ്യ​ത​ക​ൾ തു​ലാ​സ്സി​ലാ​വും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophyMizoramRailways
News Summary - Santosh Trophy: Victory for Mizoram and Railways
Next Story