Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി;...

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ഇ​ന്ന് മേ​ഘാ​ല​യ​ക്കെ​തി​രെ

text_fields
bookmark_border
santosh trophy
cancel

ഇ​ട്ട​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന് ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. ഉ​ച്ച​ക്ക് 2.30ന് ‍യു​പി​യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണ​റ​പ്പാ​യ മേ​ഘാ​ല​യ​യാ​ണ് എ​തി​രാ​ളി​ക​ൾ. അ​സ​മി​നെ​തി​രെ 3-1 ജ​യ​ത്തോ​ടെ തു​ട​ങ്ങി​യ കേ​ര​ളം പ​​ക്ഷേ, ഗോ​വ​ക്കെ​തി​രെ 0-2 തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

ഗ്രൂ​പ് എ​യി​ൽ മൂ​ന്ന് പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന ടീം ​വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തെ ബാ​ധി​ക്കും. ര​ണ്ട് മ​ത്സ​ര​വും ജ​യി​ച്ച് ആ​റ് പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ സ​ർ​വി​സ​സി​നെ​യും ആ​തി​ഥേ​യ​രാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​യു​മാ​ണ് കേ​ര​ള​ത്തി​ന് ഇ​നി നേ​രി​ടാ​നു​ള്ള​ത്. ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​രാ​ണ് നോ​ക്കൗ​ട്ടി​ലെ​ത്തു​ക. ഇ​ന്ന് രാ​വി​ലെ 10ന് ​സ​ർ​വി​സ​സ് ഗോ​വ​യു​മാ​യും അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​സ​മു​മാ​യും ഏ​റ്റു​മു​ട്ടും.

മ​ണി​പ്പൂ​രി​ന് ജ​യം; ക​ർ​ണാ​ട​ക​ക്ക് സ​മ​നി​ല

ഇ​ട്ട​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഗ്രൂ​പ് ബി ​മ​ത്സ​ര​ത്തി​ൽ മ​ണി​പ്പൂ​ർ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് മ​ഹാ​രാ​ഷ്ട്ര​യെ തോ​ൽ​പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ർ​ണാ​ട​ക​യെ മി​സോ​റം 2-2 സ​മ​നി​ല​യി​ൽ ത​ള​ച്ചു. നാ​ല് പോ​യ​ന്റു​മാ​യി മി​സോ​റ​മാ​ണ് ഒ​ന്നാ​മ​ത്. മ​ഹാ​രാ​ഷ്ട്ര (3), ക​ർ​ണാ​ട​ക (2) ടീ​മു​ക​ൾ തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophykerala vs MeghalayaSports News
News Summary - Santosh Trophy; Kerala vs Meghalaya today
Next Story