Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി: ജമ്മു...

സന്തോഷ് ട്രോഫി: ജമ്മു കശ്മീരിന് ജയം; കേരളം വൈകീട്ട് രാജസ്ഥാനെതിരെ

text_fields
bookmark_border
സന്തോഷ് ട്രോഫി: ജമ്മു കശ്മീരിന് ജയം; കേരളം വൈകീട്ട് രാജസ്ഥാനെതിരെ
cancel

കോഴിക്കോട്: ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ ആദ്യ പോരാട്ടത്തിൽ ജമ്മു കശ്മീരിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബിഹാറിനെയാണ് തോൽപിച്ചത്. ആദ്യ പകുതിയിലെ മുപ്പത്തിയെട്ടാം മിനിറ്റിൽ ഫൈസൽ മക്സൂദ് താക്കൂർ ആണ് ആദ്യ ഗോൾ നേടിയത്. അമ്പത്തിയെട്ടാം മിനിറ്റിൽ ആക്കിഫ് ജാവിദ് രണ്ടാം ഗോളും നേടി. ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirSantosh TrophyKerala News
News Summary - Santosh Trophy: Jammu and Kashmir win; Kerala vs Rajasthan today
Next Story