Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് വ്യാപനം; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു
text_fieldsbookmark_border
സന്തോഷ് ട്രോഫി 2022 നറുക്കെടുപ്പിനിടെ ഗൗർമാംഗി സിങ് (ഫയൽ)
മലപ്പുറം: കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാൾ ഫെഡറേഷൻ തീരുമാനമെടുത്തത്.
ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മലപ്പുറത്താണ് ടൂർണമെന്റ് നടത്താനിരുന്നത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

