Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടിലൊന്ന് ഇന്നറിയാം: സെമി ഫൈനൽ മത്സരങ്ങൾക്കൊരുങ്ങി പയ്യനാട്
text_fieldsbookmark_border
കേരളത്തിനെതിരായ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി കർണാടക ടീം കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
Listen to this Article
മലപ്പുറം: ചരിത്രത്തിലാദ്യമായി മലപ്പുറം ജില്ല വേദിയാവുന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ. വ്യാഴം, വെള്ളി ദിവസങ്ങളിൽ സെമി ഫൈനലും മേയ് രണ്ടിന് ഫൈനലും നടക്കും. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങളിലാണ് നടന്നത്. സെമിക്കും ഫൈനലിനും പയ്യനാടാണ് വേദി. സെമിയിൽ ഇന്ന് കേരളവും കർണാടകയും നാളെ ബംഗാളും മണിപ്പൂരും ഏറ്റുമുട്ടും. രണ്ട് ദിവസമായി എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് കേരള ടീം. കർണാടക സംഘം കോട്ടപ്പടിയിലും പരിശീലനം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

