Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്ദേശ്​ ജിങ്കാൻ...

സന്ദേശ്​ ജിങ്കാൻ എ.ടി.കെ ബഗാനിലേക്ക്​​?

text_fields
bookmark_border
സന്ദേശ്​  ജിങ്കാൻ എ.ടി.കെ ബഗാനിലേക്ക്​​?
cancel

കൊൽക്കത്ത: വിദേശ ലീഗിൽ കളിക്കാനുള്ള മോഹവുമായി കേരള ബ്ലാസ്​റ്റേഴ്​സ്​ വിട്ട സന്ദേശ്​ ജിങ്കാൻ എ.ടി.കെ മോഹൻ ബഗാൻ വലയിൽ.

ആറു സീസണിൽ ബ്ലാസ്​റ്റേഴ്​സിൽ കളിച്ച ജിങ്കാനുമായി ​​മോഹൻ ബഗാ​െൻറ ചർച്ചകൾ അവസാന റൗണ്ടിലെന്ന്​ സൂചന. രണ്ടുവർഷം കൂടി കരാർ ബാക്കിനിൽക്കെയാണ്​ ജിങ്കാൻ ബ്ലാസ്​റ്റേഴ്​സ്​ വിട്ടത്​.

വിദേശ ലീഗിൽ കളിക്കാനുള്ള ​മോഹം പങ്കുവെച്ചെങ്കിലും കോവിഡ്​ കാരണം നടന്നില്ല. തുടർന്നാണ്​ ​െഎ.എസ്​.എല്ലിൽ തുടരാൻ തീരുമാനിച്ചത്​. ഇൗസ്​റ്റ്​ ബംഗാളും ജിങ്കാ​നായി ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

Show Full Article
TAGS:Sandesh Jhingan ATK Mohun Bagan ISL 
Next Story