ജിങ്കാൻ മികച്ച ഇന്ത്യൻ താരം; സുരേഷ് സിങ് യുവതാരം
text_fieldsസന്ദേശ് ജിങ്കാന്, സുരേഷ് സിങ്
ന്യൂഡൽഹി: ഓള് ഇന്ത്യ ഫുട്ബാള് ഫെഡറേഷെൻറ2020-21ലെ മികച്ച താരമായി സന്ദേശ് ജിങ്കാന്. ആദ്യമായിട്ടാണ് ജിങ്കാന് മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. മധ്യനിരതാരം സുരേഷ് സിങ് വാങ്ജം ആണ് എമര്ജിങ് െപ്ലയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന് സൂപ്പര് ലീഗിലും ഐ ലീഗിലും കളിക്കുന്ന ടീം പരിശീലകരുടെ വോട്ടിെൻറ അടിസ്ഥാനത്തിലാണ് പ്രതിരോധതാരം മികച്ച കളിക്കാരനായത്.
2014ൽ എമർജിങ് െപ്ലയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മണിപ്പൂരി താരമായ സുരേഷ് സിങ് ബംഗളൂരു എഫ്.സിയുടെ താരമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

