Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.സി മിലാനെ തകർത്ത്​...

എ.സി മിലാനെ തകർത്ത്​ ഇൻറർ

text_fields
bookmark_border
എ.സി മിലാനെ തകർത്ത്​ ഇൻറർ
cancel
camera_alt

മൂ​ന്നാം ഗോ​ൾ നേ​ടി​യ ലു​കാ​കുവി​ന്‍റെ ആ​ഹ്ലാ​ദ​ം

റോം: ​വാ​ശി​യേ​റി​യ മി​ലാ​ൻ ഡ​ർ​ബി​യി​ൽ എ.​സി മി​ലാ​നെ ത​ക​ർ​ത്ത്​ ഇ​ൻ​റ​ർ മി​ലാ​ൻ. സീ​സ​ണി​ലെ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു​ ഗോ​ളു​ക​ൾ​ക്കാ​ണ്​ ഇ​ൻ​റ​ർ, എ.​സി മി​ലാ​നെ തോ​ൽ​പി​ച്ച​ത്.

ഇ​ൻ​റ​ർ മി​ലാ​നാ​യി ലൊ​ടാ​റോ മാ​ർ​ടി​ന​സ് (5, 66) ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ, ഒ​രു ഗോ​ൾ നേ​ടി​യും മ​റ്റൊ​രു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും റൊ​മേ​ലു ലു​കാ​കു (66) താ​ര​മാ​യി. എ.​സി മി​ലാ​‍െൻറ സൂ​പ്പ​ർ താ​രം സ്ലാ​റ്റ​ൻ ​ഇ​ബ്രാ​ഹി​മോ​വി​ച്ചി​നെ​ ഇ​ൻ​റ​ർ പ്ര​തി​രോ​ധം പൂ​ട്ടി​യ​ത്​ ക​ളി​യി​ൽ നി​ർ​ണാ​യ​ക​മാ​യി. ജ​യ​ത്തോ​ടെ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ഇ​ൻ​റ​ർ മി​ലാ​ന്​ 53 പോ​യ​ൻ​റാ​യി. 49 പോ​യ​ൻ​റു​ള്ള എ.​സി മി​ലാ​ൻ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Derby
News Summary - Romelu Lukaku scores in derby
Next Story