Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലുക്കാക്കു റോമയിൽ

ലുക്കാക്കു റോമയിൽ

text_fields
bookmark_border
ലുക്കാക്കു റോമയിൽ
cancel

ല​ണ്ട​ൻ: ബെ​ൽ​ജി​യ​ൻ താ​രം റൊ​മേ​ലു ലു​ക്കാ​ക്കു​വി​നെ സീ​രി എ ​ടീ​മാ​യ റോ​മ​ക്ക് വാ​യ്പ ന​ൽ​കി ചെ​ൽ​സി. സീ​സ​ൺ അ​വ​സാ​നം വ​രെ​യാ​ണ് താ​രം ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ൽ ക​ളി​ക്കു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വാ​യ്പ​യി​ൽ ഇ​ന്റ​ർ​മി​ലാ​നു വേ​ണ്ടി​യാ​യി​രു​ന്നു താ​രം ബൂ​ട്ടു​കെ​ട്ടി​യ​ത്.

ലു​ക്കാ​ക്കു​വി​നെ വ​ല​വി​ശി സൗ​ദി പ്രോ ​ലീ​ഗി​ൽ​നി​ന്ന്‍ വി​ളി​യെ​ത്തി​യി​രു​ന്നെ​ങ്കി​ലും വേ​ണ്ടെ​ന്നു​വെ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. അ​തി​നു പി​റ​കെ​യാ​ണ് റോ​മ​യി​ലേ​ക്കു പ​റ​ക്കു​ന്ന​ത്. ഹോ​സെ മൊ​റീ​ഞ്ഞോ​ക്കു കീ​ഴി​ൽ വീ​ണ്ടും ക​ളി​ക്കാ​നാ​കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 2013-14 സീ​സ​ണി​ൽ ചെ​ൽ​സി​യി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaRomaRomelu Lukaku
News Summary - Romelu Lukaku joins AS Roma on loan
Next Story