Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅബ്രമോവിചിന് പ്രീമിയർ...

അബ്രമോവിചിന് പ്രീമിയർ ലീഗി​ൽ വിലക്ക്

text_fields
bookmark_border
അബ്രമോവിചിന് പ്രീമിയർ ലീഗി​ൽ വിലക്ക്
cancel

ല​ണ്ട​ൻ: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​​രോ​ധ​ത്തി​​നു​പി​റ​കെ ചെ​ൽ​സി ഉ​ട​മ റോ​മ​ൻ അ​ബ്ര​മോ​വി​ചി​ന് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് അ​ധി​കൃ​ത​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ഇ​തോ​ടെ 19 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ചെ​ൽ​സി​യു​ടെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് റ​ഷ്യ​ൻ കോ​ടീ​ശ്വ​ര​ന് പ​ടി​യി​​റ​ങ്ങേ​ണ്ടി​വ​രു​മെ​ന്നു​റ​പ്പാ​യി. എ​ന്നാ​ൽ, പ്രീ​മി​യ​ർ ലീ​ഗി​ന്റെ വി​ല​ക്ക് ചെ​ൽ​സി​യു​ടെ ക​ളി​​ക​ളെ ബാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaRoman Abramovich
News Summary - Roman Abramovich: Chelsea owner disqualified as director by Premier League board
Next Story