Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറ്റലിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞ് മാൻസിനി
text_fieldsbookmark_border
റോം: ഇറ്റലി ദേശീയ ടീമിനൊപ്പം ഉയർച്ചതാഴ്ചകളുടെ അഞ്ചുവർഷത്തെ പരിശീലക കരിയറിന് വിരാമമിട്ട് റോബർട്ടോ മാൻസിനി. യൂറോ 2024ന്റെ നിര്ണായക യോഗ്യത പോരാട്ടങ്ങള് നടക്കാനിരിക്കെയാണ് പടിയിറക്കം. 2020ലെ യൂറോ കിരീടം ഇറ്റലിക്ക് സ്വന്തമാക്കിക്കൊടുത്ത പരിശീലകന് പക്ഷേ, 2022 ഖത്തർ ലോകകപ്പ് യോഗ്യത നേടാനായില്ല. 2026 വരെയായിരുന്നു കരാര്. 2020ലെ യൂറോ ജേതാക്കളായതോടെ 14 വർഷത്തിനുശേഷം പ്രധാന കിരീടം നേടാൻ മാൻസിനിക്ക് കീഴിൽ ഇറ്റലിക്ക് കഴിഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

