Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏതാണീ ഷെരീഫ് എന്ന...

ഏതാണീ ഷെരീഫ് എന്ന കുഞ്ഞൻ ക്ലബ്​ !

text_fields
bookmark_border
Sheriff Tiraspol
cancel

ചാമ്പ്യൻസ്​ ലീഗിൽ കരുത്തരായ റയൽ മഡ്രിഡിനെ അട്ടിമറിച്ച എഫ്​.സി ഷെരീഫ്​ എന്ന ഷെരീഫ്​ ടിറാസ്​പോൾ കുഞ്ഞൻ ക്ലബിന്‍റെ വിവരങ്ങൾ തിരയാത്ത ഫുട്​ബാൾ ആരാധകരില്ല. ആദ്യ മത്സരത്തിൽ ഷാക്​തറിനെയും തോൽപിച്ച ഇൗ ടീം ഇത്തവണ കറുത്ത കുതിരാകളാവുമോയെന്നാണ്​ ആരാധകർ ഉറ്റുനോക്കുന്നത്​.


കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലെ ചെ​റു​രാ​ജ്യ​മാ​യ ​മ​ൾ​ഡോ​വ​യി​ലെ ട്രാ​ൻ​സ്​​നി​സ്​​ട്രി​യ പ്ര​വി​ശ്യ​യി​ലെ ടി​റാ​സ്​​പോ​ൽ ന​ഗ​ര​ത്തി​ലെ ക്ല​ബാണിത്​. യൂ​റോ​പ ലീ​ഗ്​ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ നാ​ലു​വ​ട്ടം മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്​ ആ​ദ്യം.


മ​ൾ​ഡോ​വ സ​ർ​ക്കാ​റു​മാ​യി വി​ഘ​ടി​ച്ച്​ പ്ര​ത്യേ​ക പ്ര​വി​ശ്യ​യാ​യി നി​ല​നി​ൽ​ക്കു​ന്ന (അ​ന്താ​രാ​ഷ​്​​ട്ര​ത​ല​ത്തി​ൽ ഇ​തി​ന്​ അം​ഗീ​കാ​ര​മി​ല്ല) ട്രാ​ൻ​സ്​​നി​സ്​​ട്രി​യ നി​യ​ന്ത്രി​ക്കു​ന്ന ​ശ​രീ​ഫ്​ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​യാ​ണ്​ എ​ഫ്.​സി ശ​രീ​ഫ്.


യു​വേ​ഫ ക്ല​ബ്​ കോ​എ​ഫി​ഷ്യ​ന്‍റ്​ റാ​ങ്കി​ങ്ങി​ൽ 58ാം സ്ഥാ​ന​ത്താ​ണ്​ ക്ല​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridchampions league 2021Sheriff Tiraspol
News Summary - Real Madrid vs Sheriff: Sheriff Tiraspol: The club without a recognised state |
Next Story