Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
real madrid
cancel
Homechevron_rightSportschevron_rightFootballchevron_rightസ്​​പാ​നി​ഷ്​...

സ്​​പാ​നി​ഷ്​ സൂ​പ്പ​ർ​ക​പ്പിൽ റ​യ​ൽ വീ​ണു; ബി​ൽ​ബാ​വോ x ബാ​ഴ്​​സ​ലോ​ണ ഫൈ​ന​​ൽ

text_fields
bookmark_border

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ വീ​ഴ്​​ത്തി അ​ത്​​ല​റ്റി​ക്​ ബി​ൽ​ബാ​വോ ഫൈ​ന​ലി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടാം സെ​മി​യി​ൽ റ​യ​ലി​നെ 2-1നാ​ണ്​ വീ​ഴ്​​ത്തി​യ​ത്.

സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ടീ​മി​നെ റൗ​ൾ ഗാ​ർ​ഷ്യ​യു​ടെ ആ​ദ്യ പ​കു​തി​യി​ലെ ഇ​ര​ട്ട ഗോ​ളി​ലാ​ണ്​ ബി​ൽ​ബാ​വോ വീ​ഴ്​​ത്തി​യ​ത്. 18, 38 മി​നി​റ്റി​ലാ​യി​രു​ന്നു ഗോ​ൾ. 73ാം മി​നി​റ്റി​ൽ ക​രിം ബെ​ൻ​സേ​മ റ​യ​ലി​ന്​ ഒ​രു ഗോ​ൾ ന​ൽ​കി​യെ​ങ്കി​ലും ക​ളി പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

17ന്​ ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ബാ​ഴ്​​സ​ലോ​ണ​യാ​ണ്​ എ​തി​രാ​ളി. ഒ​ന്നാം സെ​മി​യി​ൽ റ​യ​ൽ സൊ​സി​ഡാ​ഡി​നെ ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ ബാ​ഴ്​​സ തോ​ൽ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridSpanish Super Cup
News Summary - real Madrid lose in Spanish Super Cup
Next Story