Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീ​ണ്ടും...

വീ​ണ്ടും ക​ളി​മ​റ​ന്ന്​ റ​യ​ൽ; സി​ദാ​ന്​ സ​മ്മ​ർ​ദം കൂ​ടു​ന്നു

text_fields
bookmark_border
വീ​ണ്ടും ക​ളി​മ​റ​ന്ന്​ റ​യ​ൽ; സി​ദാ​ന്​ സ​മ്മ​ർ​ദം കൂ​ടു​ന്നു
cancel

മ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ല്‍ നാ​ലാം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മ​ഡ്രി​ഡ്. ദു​ര്‍ബ​ല​രാ​യ ലെ​വാ​‍െൻറ​ക്കു മു​ന്നി​ൽ റ​യ​ൽ താ​ര​ങ്ങ​ൾ ക​ളി​മ​റ​ന്ന​പ്പോ​ൾ, 2-1നാ​ണ്​ ടീം​ ​തോ​റ്റ​ത്. ഇ​തോ​ടെ റ​യ​ൽ കോ​ച്ച്​ സി​ന​ദി​ൻ സി​ദാ​ന്​ സ​മ്മ​ർ​ദം ഏ​റു​ക​യാ​ണ്.

പ്ര​തി​രോ​ധ താ​രം എ​ഡ​ർ മി​ലി​റ്റാ​വോ​ക്ക്​ ഒ​മ്പ​താം മി​നി​റ്റി​ൽ ചു​വ​പ്പ്​ കാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​താ​ണ്​ ക​ളി​യി​ൽ റ​യ​ലി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. മാ​ര്‍ക്കോ അ​സെ​ന്‍സി​യോ​യി​ലൂ​ടെ 13ാം മി​നി​റ്റി​ൽ ആ​ദ്യം ലീ​ഡെ​ടു​ത്ത​ത് റ​യ​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, 32ാം മി​നി​റ്റി​ൽ ഹോ​സെ ലൂ​യി​സ് മൊ​റാ​ലെ​സി​യും 78ാം മി​നി​റ്റി​ല്‍ റോ​ജ​ര്‍ മാ​ര്‍ട്ടി​യും ലെ​വാ​‍െൻറ​യെ വി​ജ​യി​പ്പി​ച്ചു. 64ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ന​ഷ്​​ട​മാ​ക്കി​യ​തി​‍െൻറ പ​രി​ഹാ​രം കൂ​ടി​യാ​യി​രു​ന്നു റോ​ജ​ർ മാ​ർ​ട്ടി​യു​ടെ ഗോ​ൾ. തോ​റ്റെ​ങ്കി​ലും ടീം ​പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വ​ല​ന്‍സി​യ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് എ​ൽ​ചെ​യെ കീ​ഴ​ട​ക്കി. ലീ​ഗി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ സെ​വി​യ്യ​യും വി​ജ​യി​ച്ചു. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് ഐ​ബ​റി​നെ​യാ​ണ് സെ​വി​യ്യ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridLevantezinadine zidane
Next Story