Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​പാ ഡെ​ൽ റ​യ​ൽ

കോ​പാ ഡെ​ൽ റ​യ​ൽ

text_fields
bookmark_border
കോ​പാ ഡെ​ൽ റ​യ​ൽ
cancel
camera_alt

കോ​പാ ഡെ​ൽ റേ ​കി​രീ​ട​വു​മാ​യി റ​യ​ൽ മ​ഡ്രി​ഡ് താ​ര​ങ്ങൾ

സെ​വി​യ്യ: ഒ​മ്പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം റ​യ​ൽ മ​ഡ്രി​ഡി​ന് വീ​ണ്ടും കോ​പാ ഡെ​ൽ റേ ​കി​രീ​ടം. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ഫൈ​ന​ലി​ൽ ഒ​സാ​സു​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. റോ​ഡ്രി​ഗോ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ലാ​യി​രു​ന്നു 20ാം കി​രീ​ട​നേ​ട്ടം. ലാ ​ക​ർ​തു​ജ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​ക്ക​ളി​യു​ടെ ര​ണ്ടാം മി​നി​റ്റി​ൽ​ത്ത​ന്നെ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ റോ​ഡ്രി​ഗോ വ​ല​കു​ലു​ക്കി. 58ാം മി​നി​റ്റി​ൽ ലൂ​കാ​സ് ടോ​റോ​യി​ലൂ​ടെ ഒ​സാ​സു​ന സ​മ​നി​ല​പി​ടി​ച്ചു. 70ാം മി​നി​റ്റി​ൽ റോ​ഡ്രി​ഗോ വീ​ണ്ടും സ്കോ​ർ ചെ​യ്ത് റ​യ​ലി​ന് ജ​യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ക്ല​ബ് ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന കി​രീ​ട​നേ​ട്ട​ത്തി​ന​രി​കി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​സാ​സു​ന​ക്ക് കാ​ലി​ട​റു​ന്ന​ത്. 2005ലും ​ഇ​വ​ർ ഫൈ​ന​ലി​ൽ തോ​റ്റു. 2014ലാ​ണ് റ​യ​ൽ അ​വ​സാ​ന​മാ​യി കോ​പാ ഡെ​ൽ റേ ​ജേ​താ​ക്ക​ളാ​യ​ത്. ചൊ​വ്വാ​ഴ്ച ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​ഫൈ​ന​ൽ ഒ​ന്നാം പാ​ദ​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ നേ​രി​ടാ​നി​രി​ക്കെ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മേ​കു​ന്ന​താ​ണ് നേ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfooball
News Summary - Real Madrid beat Osasuna 2-1 to win Copa del Rey
Next Story