Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ​ഡ്രി​ഡ്​...

മ​ഡ്രി​ഡ്​ ഡെ​ർ​ബി​യി​ൽ റ​യ​ൽ

text_fields
bookmark_border
മ​ഡ്രി​ഡ്​ ഡെ​ർ​ബി​യി​ൽ റ​യ​ൽ
cancel

മ​ഡ്രി​ഡ്​: ലാ ​ലി​ഗ​യി​ലെ മ​ഡ്രി​ഡ്​ ഡെ​ർ​ബി​യി​ൽ റ​യ​ലി​ന്​ ര​ണ്ട്​ ഗോ​ൾ ജ​യം. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​െൻറ മു​ന്നേ​റ്റ​ത്തെ പൂ​ട്ടി​യി​ട്ട റ​യ​ൽ ഇ​രു​പ​കു​തി​ക​ളി​ലു​മാ​യി പി​റ​ന്ന ര​ണ്ട്​ ഗോ​ളി​ലാ​ണ്​ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

15ാം മി​നി​റ്റി​ൽ കാ​സ്​​മി​റോ​യും, 63ാം മി​നി​റ്റി​ൽ അ​ത്​​ല​റ്റി​കോ ഗോ​ളി യാ​ൻ ഒ​ബ്ലാ​ക്​ സ​മ്മാ​നി​ച്ച ​െ​സ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ​യു​മാ​ണ്​ ക​ളി സ്വ​ന്ത​മാ​ക്കി​യ​ത്. ലീ​ഗ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ റ​യ​ൽ സൊ​സി​ഡാ​ഡി​ന്​ (28) പി​ന്നി​ലാ​യി അ​ത്​​ല​റ്റി​കോ (26) ര​ണ്ടും, റ​യ​ൽ (23) മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridatletico madridmadrid derby
News Summary - Real Madrid beat Atletico in madrid derby
Next Story