Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമറഡോണയുടെ മെഡിക്കൽ...

മറഡോണയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുക്കാൻ റെയ്ഡ്

text_fields
bookmark_border
maradona 987987
cancel

ബ്വേ​ന​സ് ഐ​റി​സ് (അ​ർ​ജ​ന്റീ​ന): ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ചി​കി​ത്സ​യു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി മു​ഴു​വ​ൻ റെ​യ്ഡ് ന​ട​ത്തി പൊ​ലീ​സ്. മ​ര​ണ​ത്തി​ൽ അ​ശ്ര​ദ്ധ കാ​ണി​ച്ചു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഏ​ഴ് ഡോ​ക്ട​ർ​മാ​രു​ടെ വി​ചാ​ര​ണ​ക്കി​ടെ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്ക് മ​റ​ഡോ​ണ വി​ധേ​യ​നാ​യി​രു​ന്നെ​ന്നും ന്യൂ​റോ​സ​ർ​ജ​നാ​ണ് സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും ലോ​സ് ഒ​ലി​വോ​സ് ക്ലി​നി​ക്കി​ലെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ പാ​ബ്ലോ ഡി​മി​ട്രോ​ഫ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​ഠ​ന​ങ്ങ​ൾ മ​റ​ഡോ​ണ​യു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​റ​ഡോ​ണ ചി​കി​ത്സ​യി​ലി​രി​ക്കെ 2020 ന​വം​ബ​ർ മൂ​ന്നി​നും 11നും ​ഇ​ട​യി​ലു​ള്ള എ​ല്ലാ ഫ​യ​ലു​ക​ളും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ജ​ഡ്ജി​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്. റെ​യ്ഡ് അ​ർ​ധ​രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ലു വ​രെ നീ​ണ്ടു. 275 പേ​ജു​ക​ളു​ള്ള അ​നു​ബ​ന്ധ ആ​ർ​ക്കൈ​വു​ക​ളും 547 ഇ-​മെ​യി​ലു​ക​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. 2020 ന​വം​ബ​ർ 25നാ​ണ് മ​റ​ഡോ​ണ അ​ന്ത​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego MaradonaFootball News
News Summary - Raid to seize Maradona's medical records
Next Story