Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാൾ ഇതിഹാസം...

ഫുട്​ബാൾ ഇതിഹാസം പെലെക്ക്​ രാഹുലി​െൻറ പിറന്നാളാശംസ

text_fields
bookmark_border
ഫുട്​ബാൾ ഇതിഹാസം പെലെക്ക്​ രാഹുലി​െൻറ പിറന്നാളാശംസ
cancel

ന്യൂഡൽഹി: ഫുട്​ബാൾ രാജാവ്​ പെലെയുടെ 80ാം ജന്മദിനാഘോഷത്തിന്​ ആശംസകൾ നേർന്ന്​ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ വയനാട്​ ലോക്​സഭ മണ്ഡലത്തി​െൻറ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്​ ആശംസകൾ നേർന്നത്. കേരളത്തിലുള്ളവരുടെ ഫുട്​ബാൾ പ്രേമത്തി​െൻറ ആഴമറിഞ്ഞാണ്​ രാഹുലി​െൻറ നീക്കം.

2018ൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസി​െൻറ ലീഡർഷിപ്പ്​ സമ്മിറ്റിൽ വെച്ച്​ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പെലെക്കൊപ്പം നിൽക്കുന്ന ചിത്രവും ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. ഫുട്​ബാൾ ആരാധകനായ രാഹുൽ താൻ റയൽ മഡ്രിഡി​െൻറ ആരാധകനാണെന്ന്​ ഒരു ചടങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peleRahul Gandhi
Next Story