Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Marcus Rashford
cancel
Homechevron_rightSportschevron_rightFootballchevron_rightറാ​ഷ്​​ഫോ​ഡി​നെ​തി​രെ...

റാ​ഷ്​​ഫോ​ഡി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം; തിരിച്ചടിച്ച്​ താരം

text_fields
bookmark_border

ഡാ​ൻ​സ്​​ക്​ (പോ​ള​ണ്ട്): വി​യ്യാ​റ​യ​ലി​നെ​തി​രെ യൂ​റോ​പ ലീ​ഗ്​ ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ​തി​നു പി​ന്നാ​ലെ മാ​ഞ്ച​സ്​​റ്റ​ർ യു​​നൈ​റ്റ​ഡി​‍െൻറ ഫോ​ർ​വേ​ഡ്​ മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ മാ​ർ​ക​സി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ര​വ​ധി പോ​സ്​​റ്റു​ക​ളാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. കു​ര​ങ്ങ​‍െൻറ ഇ​മോ​ജി അ​യ​ച്ച്​ ത​ന്നെ അ​പ​ഹ​സി​ച്ച​തി​ൽ ഒ​രാ​ൾ അ​ധ്യാ​പ​ക​നാ​ണെ​ന്നും മാ​ർ​ക​സ്​ വെ​ളി​പ്പെ​ടു​ത്തി.

'എ​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ അ​ത്​ തു​ട​ർ​ന്നു​കൊ​ള്ളു​ക... പ​ക്ഷേ, അ​തെ​ന്നെ ഒ​ട്ടും ബാ​ധി​ക്കി​ല്ല.. ശ​രി​യാ​ണ്, ഞാ​നൊ​രു ക​റു​ത്ത​വ​നാ​ണ്. പ​ക്ഷേ, അ​തി​ൽ എ​ന്നും അ​ഭി​മാ​നി​ക്കു​ന്ന ഒ​രാ​ളു​മാ​ണ്... നി​ങ്ങ​ളു​ടെ അ​ധി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ പോ​കു​ന്നി​ല്ല...' വം​ശീ​യ അ​ധി​ക്ഷേ​പ​​ങ്ങ​ളോ​ട്​ മാ​ർ​ക​സ്​ പ്ര​തി​ക​രി​ച്ച​ത്​ ഇ​ങ്ങ​നെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marcus Rashford
News Summary - Racial slurs against Rashford; The player in retaliation
Next Story