Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്നാം ലോകകപ്പിലും...

മൂന്നാം ലോകകപ്പിലും ഇറാനെ ക്വിറോസ് പരിശീലിപ്പിക്കും

text_fields
bookmark_border
മൂന്നാം ലോകകപ്പിലും ഇറാനെ ക്വിറോസ് പരിശീലിപ്പിക്കും
cancel

തെഹ്റാൻ: ഇറാൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി കാർലോസ് ക്വിറോസിനെ വീണ്ടും നിയമിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഇദ്ദേഹം ലോകകപ്പിൽ ഇറാനെ പരിശീലിപ്പിക്കുന്നത്. 2010ൽ പോർചുഗലിന്റെ കോച്ചായിരുന്നു. 2014ലും '18ലും ഇറാനുമായി ലോകകപ്പിനെത്തി. യോഗ്യത മത്സരങ്ങളിൽ പരിശീലിപ്പിച്ച ഡ്രാഗൻ സ്‌കോക്കിക്കിനെ മാറ്റിയാണ് ക്വിറോസിനെ നിയമിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup footballcarlos queirozIran football team
News Summary - Queiroz appointed as the coach of Iran in the World Cup
Next Story