Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഅർജന്റീനയുടെ തോൽവി:...

അർജന്റീനയുടെ തോൽവി: ശയനപ്രദക്ഷിണം നടത്തി ബ്രസീൽ ആരാധകൻ

text_fields
bookmark_border
World Cup Sunils Brazil adoration
cancel
camera_alt

അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ന്ന സു​നി​ൽ

അ​രീ​ക്കോ​ട്: മെ​ക്സി​ക്കോ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന ജ​യി​ച്ച​തോ​ടെ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി ബ്ര​സീ​ൽ ആ​രാ​ധ​ക​ൻ. അ​രീ​ക്കോ​ട് സ്വ​ദേ​ശി സു​നി​ലാ​ണ് അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്. മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് സു​നി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി വാ​ദി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ കോ​പ്പ അ​മേ​രി​ക്ക മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ​തി​രെ അ​ർ​ജ​ൻ​റീ​ന ജ​യി​ച്ച​പ്പോ​ൾ പാ​തി മീ​ശ​വ​ടി​ച്ചും സു​നി​ൽ രം​ഗ​ത്തെ​ത്തി​യിരു​ന്നു. ശ​യ​ന​പ്ര​ദ​ക്ഷി​ണ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - World Cup: Sunil's Brazil adoration
Next Story