Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightവെല്‍കിൻസ് മെഡിക്കല്‍...

വെല്‍കിൻസ് മെഡിക്കല്‍ സെന്റര്‍ പ്രവർത്തനമാരംഭിക്കുന്നു

text_fields
bookmark_border
വെല്‍കിൻസ് മെഡിക്കല്‍ സെന്റര്‍ പ്രവർത്തനമാരംഭിക്കുന്നു
cancel



ദോ​ഹ: ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ കാ​ൽ​വെ​പ്പാ​യി ‘വെ​ൽ​കി​ൻ​സ്’ മെ​ഡി​ക്ക​ൽ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഏ​റെ പ​രി​ചി​ത​നാ​യ ഡോ. ​സ​മീ​ർ മൂ​പ്പ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘വെ​ൽ​കി​ൻ​സ്’ ​ഹെ​ൽ​ത്ത് കെ​യ​ർ ബ്രാ​ൻ​ഡി​നു കീ​ഴി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ആ​ദ്യ മെ​ഡി​ക്ക​ൽ സെ​ന്റ​ർ 27ന് ​രാ​വി​ലെ 10 മ​ണി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം പാ​ര​മ്പ​ര്യ​വും 23 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലെ പ്ര​വ​ര്‍ത്ത​ന പ​രി​ച​യ​ത്തി​ന്റെ​യും ക​രു​ത്തു​മാ​യാ​ണ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

ദോ​ഹ റ​മ​ദാ സി​ഗ്‌​ന​ലി​ല്‍ വെ​സ്റ്റി​ന്‍ ഹോ​ട്ട​ലി​ന് എ​തി​ര്‍വ​ശ​ത്ത് സ​ല്‍വാ റോ​ഡി​ലാ​ണ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഓ​ര്‍ത്തോ​പീ​ഡി​ക്സ്, ഇ.​എ​ന്‍.​ടി, ഡെ​ര്‍മ​റ്റോ​ള​ജി, ഡെ​ന്റ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ ക​ണ്‍സ​ൽ​ട്ടേ​ഷ​നും ഒ​പ്പം റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ര്‍മ​സി സേ​വ​ന​ങ്ങ​ളും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് വെ​ല്‍ക്കി​ന്‍സ് ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​മീ​ര്‍ മൂ​പ്പ​ന്‍ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ര്‍ഡി​യോ​ള​ജി, യൂ​റോ​ള​ജി, ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ സേ​വ​നം ഉ​ട​ന്‍ ല​ഭ്യ​മാ​ക്കും.

ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പു​തി​യ ബ്രാ​ൻ​ഡി​നു കീ​ഴി​ൽ ഡോ. ​സ​മീ​ർ മൂ​പ്പ​നും സം​ഘ​വും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പു​തു​കാ​ൽ​വെ​പ്പി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

‘ര​ണ്ടു വ​ര്‍ഷ​ത്തെ അ​ധ്വാ​ന​ത്തി​ന്റെ ഫ​ലം പ്രാ​വ​ര്‍ത്തി​ക​മാ​വു​ക​യാ​ണ്.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ രോ​ഗി​ക​ള്‍ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ഒ​പ്പം ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​ക​ളും ഉ​ണ്ട്.

അ​ൽ​ഖോ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഉ​ൾ​പ്പെ​ടെ പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​നം വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യും’ -ഡോ. ​സ​മീ​ര്‍ മൂ​പ്പ​ന്‍ പ​റ​ഞ്ഞു.ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി പ്രി​വി​ലേ​ജ് കാ​ര്‍ഡി​നും തു​ട​ക്കം കു​റി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 100 ഖ​ത്ത​ര്‍ റി​യാ​ലി​ന് ഒ​രു വ​ര്‍ഷ​ത്തേ​ക്ക് പ​രി​ധി​യി​ല്ലാ​തെ ഏ​ത് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ ക​ണ്‍സ​ൽ​ട്ടേ​ഷ​നും ല​ഭ്യ​മാ​കു​ന്ന​താ​ണ് പാ​​ക്കേ​ജ്.

കൂ​ടാ​തെ ഫാ​ര്‍മ​സി ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കും 30 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഒ​ക്ടോ​ബ​ര്‍ 31നു​ള്ളി​ലാ​യി പ്രി​വി​ലേ​ജ് കാ​ര്‍ഡ് വാ​ങ്ങി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും ഡോ. ​സ​മീ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്കും വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് പോ​ലു​ള്ള നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ‘വെ​ൽ​കി​ൻ​സ്’ ചി​കി​ത്സ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫി​സ​റാ​യ നി​ഖി​ല്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

വെ​ല്‍കി​ന്‍സി​ന്റെ ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത് ലോ​ക്ക​റി​ലൂ​ടെ ആ​ളു​ക​ള്‍ക്ക് ലോ​ക​ത്തി​ല്‍ എ​വി​ടെ​നി​ന്നും ത​ങ്ങ​ളു​ടെ പ്രി​സ്‌​ക്രി​പ്ഷ​നു​ക​ള്‍, ടെ​സ്റ്റ് റി​സ​ൽ​ട്ടു​ക​ള്‍, അ​പ്പോ​യ്ന്റ്‌​മെ​ന്റു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യും വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും ല​ഭ്യ​മാ​കും. ഒ​പ്പം പേ​പ്പ​റി​ന്റെ ഉ​പ​യോ​ഗം കു​റ​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ക്ലി​നി​ക്ക​ൽ അ​ന്ത​രീ​ക്ഷ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും നി​ഖി​ല്‍ജോ​സ​ഫ്പ​റ​ഞ്ഞു.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ല്‍ ഉ​ള്ള​വ​ര്‍ക്കു​മു​ള്ള ഡോ​ക്ട​ര്‍ ക​ണ്‍സ​ൽ​ട്ടേ​ഷ​നു​ക​ള്‍, ഹെ​ല്‍ത്ത് ചെ​ക്ക​പ്പു​ക​ള്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി സം​ബ​ന്ധ​മാ​യി ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍, വാ​ക്സി​നേ​ഷ​ന്‍, പ​ല്ലി​ന്റെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും, കോ​സ്മെ​റ്റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ളും വെ​ല്‍കി​ന്‍സ് മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ർ ഡോ. ​ജേ​ക്ക​ബ് നീ​ല്‍ പ​റ​ഞ്ഞു. ക്രൗ​ണ്‍പ്ലാ​സ​യി​ല്‍ ന​ട​ന്ന വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ഫൗ​ണ്ട​റാ​യ സെ​നി​ല്‍ ജാ​ഫ​റും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical center
News Summary - Welkins Medical Center opens
Next Story