Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightസെ​ന​ഗാ​ൾ താ​രം...

സെ​ന​ഗാ​ൾ താ​രം കൂ​യാ​തേ ഖ​ത്ത​റി​നെ​തി​രെ ക​ളി​ച്ചേ​ക്കി​ല്ല

text_fields
bookmark_border
Cheikhou Kouyaté
cancel

ദോ​ഹ: നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ സെ​ന​ഗാ​ൾ മ​ധ്യ​നി​ര​താ​രം ചീ​ഖൗ കൂ​യാ​തേ ഖ​ത്ത​റി​നെ​തി​രാ​യ ക​ളി​യി​ൽ പു​റ​ത്തി​രി​ക്കാ​ൻ സാ​ധ്യ​ത. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ സാ​ദി​യോ മാ​നെ​യു​ടെ സേ​വ​നം ലോ​ക​ക​പ്പി​ൽ ന​ഷ്ട​മാ​യ ടീ​മി​ന് മ​റ്റൊ​രു തി​രി​ച്ച​ടി​യാ​വും കൂ​യാ​തേ​യു​ടെ അ​സാ​ന്നി​ധ്യം.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ ഡി​ഫ​ൻ​ഡ​ർ അ​ബ്ദൂ ദി​യാ​ലോ സു​ഖം​പ്രാ​പി​ച്ചു​വ​രു​ക​യാ​ണെ​ന്ന വാ​ർ​ത്ത സെ​ന​ഗാ​ൾ ക്യാ​മ്പി​ൽ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ആ​ദ്യ ക​ളി​യി​ൽ 0-2ന് ​തോ​റ്റ ടീ​മി​നെ സം​ബ​ന്ധി​ച്ച് ഖ​ത്ത​റി​നെ​തി​രാ​യ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Senegal's Kouyate may not play against Qatar
Next Story