Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലുസൈൽ...

ലുസൈൽ സ്റ്റേഡിയത്തിൽനിന്നു വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
ലുസൈൽ സ്റ്റേഡിയത്തിൽനിന്നു വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ മരിച്ചു
cancel

ദോഹ: ലോകകപ്പ് ഫുട്ബാൾ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ ഡ്യൂട്ടിക്കിടെ വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ മരിച്ചു. ഡിസംബർ 10നായിരുന്നു കെനിയക്കാരനായ ജോൺ ജുവാ കിബുയിക്ക് (24) സ്റ്റേഡിയത്തിന്‍റെ മുകൾ നിലയിൽനിന്നു വീണ് ഗുരുതര പരിക്കേറ്റത്.

ഉടൻ അടിയന്തര ചികിത്സ ലഭ്യമാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. അപകട സാഹചര്യത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായി എസ്.സി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lucille StadiumSecurity guard death
News Summary - Security guard dies after falling from Lucille Stadium
Next Story