Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഖത്തർ ലോകകപ്പ്:...

ഖത്തർ ലോകകപ്പ്: പോരിനൊരുങ്ങി വമ്പൻമാർ

text_fields
bookmark_border
ഖത്തർ ലോകകപ്പ്: പോരിനൊരുങ്ങി വമ്പൻമാർ
cancel

ടീം ​അ​ർ​ജ​ന്റീ​ന

ബ്വേ​ന​സ് എ​യ്റി​സ്: പ​രി​ക്കി​ന്റെ പി​ടി​യി​ലാ​യി​രു​ന്ന എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യും പൗ​ലോ ഡി ​ബാ​ല​യും പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി പ്ര​ഖ്യാ​പി​ച്ച ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ൽ ആ​രാ​ധ​ക​ർ. ഗോ​ൾ​കീ​പ്പ​ർ​മാ​ർ: എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സ്, ഫ്രാ​ങ്കോ അ​ർ​മാ​നി, ജെ​റോ​ണി​മോ റു​ല്ലി, പ്ര​തി​രോ​ധ​നി​ര: ഗോ​ൺ​സാ​ലോ മോ​ണ്ടി​യേ​ൽ, ന​ഹു​വ​ൽ മോ​ളി​ന, ജ​ർ​മ​ൻ പെ​സെ​ല്ല, ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ, നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി, ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​നെ​സ്, ജു​വാ​ൻ ഫോ​യ്ത്ത്, നി​ക്കോ​ളാ​സ് ടാ​ഗ്ലി​യാ​ഫി​ക്കോ, മാ​ർ​ക്കോ​സ് അ​ക്യൂ​ന, മ​ധ്യ​നി​ര: ലി​യാ​ൻ​ഡ്രോ പ​രേ​ഡ​സ്, ഗൈ​ഡോ റോ​ഡ്രി​ഗ​സ്, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, റോ​ഡ്രി​ഗോ ഡി ​പോ​ൾ, എ​ക്‌​സി​ക്വ​ൽ പാ​ലാ​സി​യോ​സ്, അ​ല​ജാ​ൻ​ഡ്രോ ഗോ​മ​സ്, അ​ല​ക്‌​സി​സ് മാ​ക് ആ​ലി​സ്റ്റ​ർ,മു​ന്നേ​റ്റ​നി​ര: പൗ​ലോ ഡി ​ബാ​ല, ല​യ​ണ​ൽ മെ​സ്സി, എ​യ്ഞ്ച​ൽ ഡി ​മ​രി​യ, നി​ക്കോ​ളാ​സ് ഗോ​ൺ​സാ​ല​സ്, ജോ​ക്വി​ൻ കൊ​റി​യ, ലൗ​ട്ടാ​രോ മാ​ർ​ട്ടി​നെ​സ്, ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്.

സ്പെ​യി​ൻ

മ​ഡ്രി​ഡ്: സ്‌​പെ​യി​ൻ പ​രി​ശീ​ല​ക​ൻ ലൂ​യി എ​ന്റി​ക്വെ 26 അം​ഗ ടീം ​പ്ര​ഖ്യാ​പി​ച്ചു. യു​വ​താ​രം അ​ൻ​സു ഫാ​ത്തി​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഗോ​ൾ​കീ​പ്പ​ർ​മാ​ർ: യു​നൈ സി​മോ​ൺ, റോ​ബ​ർ​ട്ട് സാ​ഞ്ച​സ്, ഡേ​വി​ഡ് റ​യ, പ്ര​തി​രോ​ധ​നി​ര: സെ​സ​ർ അ​സ്‌​പെ​ലി​ക്യൂ​ട്ട, ഡാ​നി ക​ർ​വാ​ജ​ൽ, എ​റി​ക് ഗാ​ർ​ഷ്യ, ഹ്യൂ​ഗോ ഗു​യ്‌​ലാ​മൊ​ൻ, പൗ ​ടോ​റ​സ്, ഐ​മെ​റി​ക് ല​പോ​ർ​ട്ടെ, ജോ​ർ​ഡി ആ​ൽ​ബ, ജോ​സ് ഗ​യ, മ​ധ്യ​നി​ര: സെ​ർ​ജി​യോ ബു​സ്‌​കെ​റ്റ്‌​സ്, റോ​ഡ്രി ഹെ​ർ​ണാ​ണ്ട​സ്, ഗാ​വി, കാ​ർ​ലോ​സ് സോ​ളെ​ർ, മാ​ർ​ക്ക​സ് ലോ​റ​ന്റെ, പെ​ഡ്രി ഗോ​ൺ​സാ​ല​സ്, കോ​കെ, മു​ന്നേ​റ്റ​നി​ര" ഫെ​റാ​ൻ ടോ​റ​സ്, നി​കോ വി​ല്യം​സ്, യെ​ര​മി പി​നോ, അ​ൽ​വാ​രോ മൊ​റാ​ട്ട, മാ​ർ​ക്കോ അ​സ്സെ​ൻ​സി​യോ, പാ​ബ്ലോ സ​റാ​ബി​യ, ഡാ​നി ഒ​ൽ​മോ, അ​ൻ​സു ഫാ​ത്തി.

പോ​ർ​ചു​ഗ​ൽ

ലി​സ്‌​ബ​ണ്‍: പോ​ര്‍ചു​ഗ​ല്‍ ടീ​മി​നെ സൂ​പ്പ​ര്‍ താ​രം ക്രി​സ്‌​റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ന​യി​ക്കും. ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍: ഡീ​ഗോ കോ​സ്‌​റ്റ, റൂ​യി പാ​ട്രീ​സി​യോ, ഹൊ​സെ സാ, ​പ്ര​തി​രോ​ധം: ഡീ​ഗോ ഡാ​ലോ​ട്ട്‌, ജോ​യ കാ​ന്‍സെ​ലോ, ഡാ​നി​ലോ പെ​രേ​ര, പെ​പെ, റൂ​ബ​ന്‍ ഡി​യാ​സ്‌, അ​ന്റോ​ണി​യോ സി​ല്‍വ, നൂ​നോ മെ​ന്‍ഡ​സ്‌, റാ​ഫേ​ല്‍ ഗു​രേ​രോ, മ​ധ്യ​നി​ര: റൂ​ബ​ന്‍ നെ​വ​സ്‌, ജോ​യ പാ​ലീ​ഞ്ഞ, വി​ല്യം കാ​ര്‍വാ​ലോ, ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ്‌, വി​റ്റി​ന്‍ഹ, ഒ​ട്ടാ​വി​യോ, ജോ​യ മാ​രി​യോ, മ​തേ​യു​സ്‌ നൂ​ന​സ്‌, ബെ​ര്‍ണാ​ഡോ സി​ല്‍വ, മു​ന്നേ​റ്റം: റാ​ഫേ​ല്‍ ലി​യോ, ജോ​യ ഫെ​ലി​ക്‌​സ്, റി​ക്കാ​ഡോ ഹോ​ര്‍ട്ട, ഗൊ​ണ്‍സാ​ലോ റാ​മോ​സ്‌, ക്രി​സ്‌​റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, ആ​ന്ദ്രെ സി​ല്‍വ.

നെ​ത​ർ​ല​ൻ​ഡ്സ്

ആം​സ്റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്‌​സും ടീം ​പ്ര​ഖ്യാ​പി​ച്ചു. ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍: ജ​സ്റ്റി​ൻ ബൈ​ലോ, ആ​ൻ​ഡ്രി​സ് നോ​പ്പെ​ർ​ട്ട്, റെം​കോ പ​സ്‌​വീ​ർ, പ്ര​തി​രോ​ധം: വി​ർ​ജ​ൽ വാ​ൻ​ഡ​യ്ക്, നാ​ഥാ​ൻ ആ​കെ, ഡെ​യ്‌​ലി ബ്ലി​ൻ​ഡ്, യൂ​റി​യ​ൻ തിം​ബ​ർ, ഡെ​ൻ​സോ ദും​ഫ്രി​സ്, സ്റ്റീ​ഫ​ൻ ഡീ ​വ്രി​ജി, മ​ത്താ​യി​സ് ഡീ ​ലി​റ്റ്, ടി​റ​ൽ മ​ലാ​ഷ്യ, ജെ​റേ​മീ ഫ്രിം​പോ​ങ്, മ​ധ്യ​നി​ര: ഫ്രാ​ങ്കി ദി​യോ​ങ്, സ്റ്റീ​വ​ൻ ബെ​ർ​ഗൂ​സ്, ഡേ​വി ക്ലാ​സ​ൻ, ടേ​യു​ൻ കോം​പ​മ​യേ​ഷ്, കോ​ഡി ഗാ​ക്‌​പോ, മാ​ർ​ട്ടി​ൻ ഡീ ​റോ​ൻ, കെ​ന​റ്റ് ടെ​യ്‌​ല​ർ, സാ​വി സി​മോ​ൺ, മു​ന്നേ​റ്റം: മേ​ഫി​സ് ഡെ​പാ​യ്, സ്റ്റീ​വ​ൻ ബേ​ർ​ഗാ​യ്, വി​ൻ​സ​ൻ​റ് ജാ​ൻ​സ​ൻ, ലൂ​ക് ഡി​യൂ​ങ്, നോ​വാ ലാ​ങ്, വൗ​ച്ച് വേ​ഗോ​ഷ്ത്.

സെ​ന​ഗാ​ൾ

ഡാ​കാ​ർ: പ​രി​ക്കേ​റ്റ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ സാ​ദി​യോ മാ​നെ​യെ ഉ​ൾ​പ്പെ​ടു​ത്തി സെ​ന​ഗാ​ൾ സം​ഘ​മാ​യി. ഗോ​ൾ​കീ​പ്പ​ർ​മാ​ർ: സെ​നി ഡി​യേ​ങ് , എ​ഡ്വാ​ർ​ഡ് മെ​ൻ​ഡി, ആ​ൽ​ഫ്ര​ഡ് ഗോ​മി​സ്, പ്ര​തി​രോ​ധം: ഫോ​ഡെ ബ​ല്ലോ-​ടൂ​ർ, ക​ലി​ഡൗ കൗ​ലി​ബാ​ലി, പാ​പ്പാ അ​ബൗ സി​സെ, യൂ​സ​ഫ് സ​ബാ​ലി, ഇ​സ്മാ​യി​ൽ ജേ​ക്ക​ബ്സ്, അ​ബ്ദു ഡി​യ​ല്ലോ, മ​ധ്യ​നി​ര: ഇ​ദ്രി​സ ഗ്യൂ​യെ, ന​മ്പാ​ലി​സ് മെ​ൻ​ഡി, ചെ​യ്ഖൗ കൗ​യാ​റ്റെ, പാ​ഥെ സി​സ്, ക്രെ​പി​ൻ ഡ​യ​റ്റ, പേ​പ്പേ മാ​റ്റ​ർ സാ​ർ, മൗ​സ്ത​ഫ നെ​യിം, പേ​പ്പ് ഗു​യെ, മു​ന്നേ​റ്റം: നി​ക്കോ​ളാ​സ് ജാ​ക്‌​സ​ൺ, ബൊ​ലെ​യ് ഡ​യ, സാ​ദി​യോ മാ​നെ, ഇ​സ്മ​യി​ല സാ​ർ, ഫ​മാ​ര ഡീ​ദി​യോ, ബം​ബ ഡി​യേ​ങ്, ഇ​ല്ലി​മാ​ൻ എ​ൻ​ഡി​യ​യെ.

ഉ​റു​ഗ്വാ​യ്

മൊ​ണ്ട വി​ഡി​യോ: തു​ട​ർ​ച്ച​യാ​യ നാ​ലാം ലോ​ക​ക​പ്പ് ക​ളി​ക്കാ​ൻ ലൂ​യി​സ് സു​വാ​ര​സി​നും എ​ഡി​ൻ​സ​ൺ ക​വാ​നി​ക്കും അ​വ​സ​ര​മൊ​രു​ക്കി ഉ​റു​ഗ്വാ​യ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഗോ​ൾ​കീ​പ്പ​ർ​മാ​ർ: മു​സ്‍ലേ​ര, സെ​ർ​ജി​യോ റോ​ച്ച​റ്റ്, സെ​ബാ​സ്റ്റ്യ​ൻ സോ​സ, പ്ര​തി​രോ​ധം: ഗോ​ഡി​ൻ, ഹോ​സെ മ​രി​യ ജി​മെ​നെ​സ്, സെ​ബാ​സ്റ്റ്യ​ൻ കോ​ടെ​സ്, കാ​സ​റ​സ്, റൊ​ണാ​ൾ​ഡ് ​അ​റോ​യോ, മ​ത്യാ​സ് വി​ന, മ​ത്യാ​സ് ഒ​ളി​വേ​ര, ഗി​ല​ർ​മോ വ​രേ​ല, ഹോ​സെ ലൂ​യി​സ് റോ​ഡ്രി​ഗ​സ്, മ​ധ്യ​നി​ര: മ​ത്യാ​സ് വെ​സി​നോ, റോ​ഡ്രി​ഗോ ബെ​ന്റ​ൻ​ക​ർ, ഫെ​ഡ​റി​കോ ​വ​ൽ​വെ​ർ​ഡെ, ലു​കാ​സ് ടൊ​റേ​ര, മാ​ൻ​ഡ​ൽ ഉ​ഗ​റി, ഫ​കു​ൻ​ഡോ പെ​ലി​സ്റ്റ​റി, നി​കൊ​ളാ​സ് ഡി ​ലാ ക്രൂ​സ്, ജോ​ർ​ജി​യ​ൻ ഡി ​അ​ര​സ​കീ​റ്റ, അ​ഗ​സ്റ്റി​ൻ ക​നോ​ബി​യോ, ​ഫ​കു​ൻ​ഡോ ടോ​റ​സ്, മു​ന്നേ​റ്റം: ഡാ​ർ​വി​ൻ നൂ​ന​സ്, ലൂ​യി​സ് സു​വാ​ര​സ്, ക​വാ​നി, മാ​ക്സി​മി​ലി​യാ​നോ ഗോ​മ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar World Cup
News Summary - Qatar World Cup: Giants ready for battle
Next Story