Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightമീ​ഡി​യ സെൻറ​ർ...

മീ​ഡി​യ സെൻറ​ർ സ​ന്ദ​ർ​ശി​ച്ച് ഖത്തർ അ​മീ​ർ

text_fields
bookmark_border
മീ​ഡി​യ സെൻറ​ർ സ​ന്ദ​ർ​ശി​ച്ച് ഖത്തർ അ​മീ​ർ
cancel
camera_alt

ക്യൂ.​എ​ൻ.​സി.​സി​യി​ലെ മെ​യ്​​ൻ മീ​ഡി​യ സെ​ന്റ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ റി​പ്പോ​ർ​ട്ടി​ങ്ങി​നാ​യി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സ​ജ്ജ​മാ​ക്കി​യ ഖ​ത്ത​ർ നാ​ഷ​ന​ൽ ​ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​മീ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ സെ​ന്റ​റും മെ​യി​ൻ മീ​ഡി​യ സെ​ന്റ​റും സ​ന്ദ​ർ​ശി​ച്ച​ത്. സെ​ന്റ​റി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യും മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ളോ​ട് സം​സാ​രി​ച്ചു​മാ​യി​രു​ന്നു അ​മീ​ർ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirmedia center
News Summary - Qatar amir visited the media center
Next Story